അവിടെ അതുണ്ട്, ഇവിടെ ഇതില്ല; ട്വിറ്ററും ത്രെഡ്‌സും തമ്മിൽ വ്യത്യാസങ്ങളേറെ; പുതിയ യൂസേഴ്‌സ് ഇതറിഞ്ഞിരിക്കുക..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവിടെ അതുണ്ട്, ഇവിടെ ഇതില്ല; ട്വിറ്ററും ത്രെഡ്‌സും തമ്മിൽ വ്യത്യാസങ്ങളേറെ; പുതിയ യൂസേഴ്‌സ് ഇതറിഞ്ഞിരിക്കുക..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 09:02 pm IST
FacebookTwitterWhatsAppTelegram

ട്വിറ്ററിന് വമ്പൻ എതിരാളിയെന്ന തരത്തിലാണ് ത്രെഡ്‌സിനെ സോഷ്യൽമീഡിയ വരവേൽക്കുന്നത്. പരിമിതമായ വാക്കുകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന, ട്വിറ്ററിന് സമാനമായ, ത്രെഡ്‌സ് എന്ന ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നുടുമ്പോഴേക്കും ലോകം ഏറ്റെടുത്ത് കഴിഞ്ഞു. മസ്‌കിന്റെ ട്വിറ്ററും സക്കർബർഗിന്റെ ത്രെഡ്‌സും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് നോക്കാം..

1. ത്രെഡ്‌സിൽ പരാമവധി 500 ക്യാരക്ടേഴ്‌സ് ടൈപ്പ് ചെയ്യാൻ സാധിക്കുമെന്ന് മെറ്റ വ്യക്തമാക്കുന്നു. അതേസമയം വേരിഫൈ ചെയ്യത്ത ട്വിറ്റർ യൂസറിന് പരമാവധി 280 ക്യാരക്ടേഴ്‌സ് മാത്രമേ ടൈപ്പ് ചെയ്യാനാകൂ.

2. ഇൻസ്റ്റഗ്രാമിൽ വേരിഫൈഡ് ബാഡ്ജായ ബ്ലൂ ടിക് ഉള്ള പ്രൊഫൈലുകൾക്ക് അത് ത്രെഡ്‌സിലും ഓട്ടോമാറ്റിക് ആയി ലഭിക്കും. എന്നാൽ ട്വിറ്ററിൽ എട്ട് ഡോളർ നൽകിയാൽ മാത്രമേ ബ്ലൂ ബാഡ്ജ് ലഭിക്കൂ. ഇത്തരത്തിൽ പേയ്‌മെന്റ് നൽകുന്ന ട്വിറ്റർ യൂസേഴ്‌സിന് ക്യാരക്ടേഴ്‌സ് ലിമിറ്റ് 25,000 വരെ ആണ്. ഇത്തരമൊരു ഓപ്ഷൻ മെറ്റ നൽകുന്നില്ല.

3. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക് മാത്രമേ ത്രെഡ്‌സ് ഉപയോഗിക്കാൻ കഴിയൂ. നിലവിലുള്ള ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോളോവേഴ്‌സിനെയും ബയോയും അതേപടി ത്രെഡ്‌സിലേക്ക് കൊണ്ടുവരാനുള്ള ഓപ്ഷനുമുണ്ട്. ഇങ്ങനെയൊന്ന് ട്വിറ്ററിനില്ല.

4. വേരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്കും ത്രെഡ്‌സിൽ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാം. എന്നാൽ ട്വിറ്ററിൽ ബ്ലൂ ബാഡ്ജ് ഇല്ലാത്തവർക്ക് രണ്ട് മിനിറ്റ് – 20 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ പോസ്റ്റ് ചെയ്യാൻ കഴിയൂ.

5. ഇതുവരെയും ‘സേവ് ഡ്രാഫ്റ്റ്’ എന്ന ഓപ്ഷൻ ത്രെഡ്‌സിൽ വന്നിട്ടില്ല. ട്വിറ്ററിൽ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാതെ ഡ്രാഫ്റ്റായി സേവ് ചെയ്ത് നിലനിർത്താനുള്ള ഓപ്ഷനുണ്ട്.

6. ശല്യമാകുന്ന അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യാനും മ്യൂട്ട് ചെയ്യാനുമുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാമിൽ നൽകുന്നതിന് സമാനമായാണ് ത്രെഡ്‌സിലുമുള്ളത്. കൂടാതെ നിലവിൽ പരസ്യങ്ങളെ ഉൾപ്പെടുത്താതെയാണ് ത്രെഡ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Tags: twitterTHREADS
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies