ഈ കൈപ്പടയുടെ അവകാശിയെ മനസ്സിലായോ?; മലയാളത്തിന്റെ അതുല്യ നടൻമാരിൽ ഒരാളാണ്; ഇന്നത്തെ ബിരുദാനന്തര ബിരുദത്തിന് തുല്യമായ വിദ്വാൻ പരീക്ഷ പാസായി; സ്‌കൂൾ അദ്ധ്യാപകനായും തിരുവിതാംകൂർ സ്റ്റേറ്റ് പോലീസിലും ജോലി നോക്കിയ അഭിനയ മോഹിയായിരുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഈ കൈപ്പടയുടെ അവകാശിയെ മനസ്സിലായോ?; മലയാളത്തിന്റെ അതുല്യ നടൻമാരിൽ ഒരാളാണ്; ഇന്നത്തെ ബിരുദാനന്തര ബിരുദത്തിന് തുല്യമായ വിദ്വാൻ പരീക്ഷ പാസായി; സ്‌കൂൾ അദ്ധ്യാപകനായും തിരുവിതാംകൂർ സ്റ്റേറ്റ് പോലീസിലും ജോലി നോക്കിയ അഭിനയ മോഹിയായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 11:06 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ വിദ്യാസമ്പന്നരായ നിരവധി താരങ്ങളുണ്ട്. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാൽ ഇവർക്കൊക്കെ മുൻപ് മലയാള സിനിമയിൽ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരുന്ന ഒരു നടൻ ഉണ്ടായിരുന്നു. ഒരുപക്ഷേ അക്കാലത്ത് ഇംഗ്ലീഷ് ഭാഷയ്‌ക്ക് കേരളത്തിൽ ഇത്രയധികം പ്രചാരവും ഉണ്ടായിട്ടില്ലാത്ത കാലഘട്ടമായിരുന്നു. അങ്ങനെ ഒരു കാലത്ത് ഇംഗ്ലീഷ് വളരെ നന്നായി കൈകാര്യം ചെയ്തിരുന്ന ഒരു പ്രതിഭ. അദ്ദേഹത്തിന്റെ കൈപ്പടയിലുളള ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരൽപം കേറിചിന്തിച്ചാൽ ഒരുപക്ഷേ ഓർത്തെടുക്കാൻ കഴിയുക നടൻ ജയന്റെ പേരായിരിക്കും. എന്നാൽ അതിനൊക്കെ മുൻപ് ത്രിവേണി എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ സന്ദർശിച്ച സ്ഥലത്തെ വിസിറ്റേഴ്‌സ് ഡയറിയിൽ എഴുതിയ ഒരു കുറിപ്പാണിത്. മൂത്തകുന്നം ഹിന്ദു മത ധർമ പരിപാലന സഭ സന്ദർശിച്ച വേളയിൽ എഴുതിയ കുറിപ്പ്. നടി ശാരദയും ഉണ്ടെന്ന് കുറിപ്പിൽ പറയുന്നുണ്ട്. മറ്റാരുമല്ല, മലയാള സിനിമയുടെ അതുല്യ കലാകാരൻ സത്യന്റെ കൈപ്പടയാണ് ഇത്. വളരെ അച്ചടക്കവും വൃത്തിയും നിറഞ്ഞ സ്ഥലമായി ഇവിടം പരിപാലിച്ചു പോരുന്ന അധികൃതർക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുന്നുണ്ട്.

ഇന്ന് ബിരുദാനന്തര ബിരുദത്തിന് തുല്യമായ വിദ്വാൻ പരീക്ഷ പാസായ ആളാണ് നടൻ സത്യൻ. അതിനു ശേഷം തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്‌കൂളിൽ അധ്യാപകനായി ജോലിനോക്കി. തിരുവിതാംകൂർ സ്റ്റേറ്റ് പോലീസിൽ സേവനമനുഷ്ഠിക്കവെ അഭിനയ മോഹത്താൽ അദ്ദേഹം തുടക്കത്തിൽ നാടകത്തിലും, ശേഷം സിനിമയിലുമെത്തി. ‘ആത്മസഖി’ എന്ന സിനിമയിലൂടെയാണ് തുടക്കം. ശേഷം നിരൂപക പ്രശംസ നേടിയ ‘നീലക്കുയിൽ’ എന്ന ചിത്രത്തിൽ വേഷമിട്ടു. രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിൽ പകരക്കാരില്ലാത്ത നടനായി അദ്ദേഹം നിലകൊണ്ടു.

 

 

 

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies