ഗിന്നസ് റെക്കോർഡിന്റെ നിറവിൽ സ്‌കോർപിയോ എൻ; സിംപ്സൺ മരുഭൂമി ഏറ്റവും വേഗത്തിൽ മറികടന്ന വാഹനമെന്ന നേട്ടം സ്വന്തമാക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗിന്നസ് റെക്കോർഡിന്റെ നിറവിൽ സ്‌കോർപിയോ എൻ; സിംപ്സൺ മരുഭൂമി ഏറ്റവും വേഗത്തിൽ മറികടന്ന വാഹനമെന്ന നേട്ടം സ്വന്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 02:50 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയയിലെ സിംപ്‌സൺ മരുഭൂമി ഏറ്റവും വേഗത്തിൽ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോർഡ് സ്‌കോർപിയ എൻ-ന് സ്വന്തം. ഓസ്‌ട്രേലിയൻ വാഹന വിപണിയിൽ മഹീന്ദ്ര പുറത്തിറക്കിയ സ്‌കാർപിയ എൻ എസ്‌യുവിക്കാണ് ഗിന്നസ് റെക്കോർഡ് ലഭ്യമായിരിക്കുന്നത്. മറ്റ് വാഹനങ്ങളേക്കാൾ വേഗതയിൽ 385 കിലോമീറ്റർ മരുഭൂമി സഞ്ചരിച്ചതോടെയാണ് നേട്ടം. 13 മണിക്കൂറും 21 മിനിറ്റും അഞ്ച് സെക്കൻഡുകളും കൊണ്ടാണ് സ്‌കോർപിയോ എൻ മരുഭൂമി താണ്ടിയത്.

ജീൻ കോർബെറ്റും ബെൻ റോബിൻസണിന്റെയും നിയന്ത്രണത്തിൽ നടന്ന ഗിന്നസ് ലോക റെക്കോർഡ് റൈഡിൽ 1,100 മണൽകുന്നുകളെയാണ് സ്‌കോർപിയോ മറികടന്നത്. യാത്രയിൽ ഇസെഡ് 8, ഇസെഡ് 8എൽ എ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓസ്‌ട്രേലിയൻ വിപണിയിൽ മഹീന്ദ്ര സ്‌കോർപിയോ എൻ എത്തിയത്. ഫോർ വീൽ ഡ്രൈവ് ആവശ്യമാണെങ്കിൽ ഉപഭോക്താക്കൾക്ക് അതും സ്വീകരിക്കാൻ സാധിക്കും. നോർമൽ, ഗ്രാസ്, സ്‌നോ, മഡ്‌റട്‌സ്, സാൻഡ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്.

നാല് സിലിണ്ടർ, ടർബോ ചാർജ്ഡ് 2.2 ലിറ്റർ ഡീസൽ എൻജിനാണ് സ്‌കോർപിയോ എന്നിന് നൽകിയിരിക്കുന്നത്. 172.5bhp കരുത്തും പരമാവധി 400Nm ടോർക്കും പുറത്തെടുക്കാൻ ഈ വാഹനത്തിന് സാധിക്കും. ഇസെഡ് 8 വകഭേദത്തിന് 41,900 ഡോളറും ഇസെഡ്8 എൽ വകഭേദത്തിന് 45,999 ഡോളറുമാണ് വില. ഫീപ്പ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, നാപോളി ബ്ലാക്ക്, ഡാസ്ലിംഗ് സിൽവർ, റാഗെ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് സ്‌കോർപിയോ എൻ ലഭ്യം.

Tags: carmahindraGuinness World Record
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies