കാജോൾ മുതൽ കരീന വരെ.. ബോളിവുഡ് അടക്കിവാഴുന്ന താരങ്ങളുടെ വിദ്യാഭ്യാസയോഗ്യത അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാജോൾ മുതൽ കരീന വരെ.. ബോളിവുഡ് അടക്കിവാഴുന്ന താരങ്ങളുടെ വിദ്യാഭ്യാസയോഗ്യത അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 06:27 pm IST
FacebookTwitterWhatsAppTelegram

ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവ് ദാദസാഹിബ് ഫാൽക്കെയുടെ മനസിൽ ഉരിത്തിരിഞ്ഞ ‘രാജ ഹരിശ്ചന്ദ്ര’ എന്ന ചലച്ചിത്രം ബോളിവുഡ് ഇൻഡസ്ട്രിയുടെ കവാടം ജനങ്ങൾക്കായി കാഴ്ചവച്ചു. അന്നുതൊട്ടിന്നുവരെ ചലച്ചിത്ര മേഖല ഉറ്റു നോക്കുന്ന ഇൻഡസ്ട്രിയാണ് ‘ ബോളിവുഡ്’. ഈ ഇൻഡസ്ട്രിയെ കീഴടക്കിയ താരങ്ങൾ നിരവധിയാണ്. അതിൽ ചില താരങ്ങളുടെ വിദ്യാഭ്യാസയോഗ്യത നമുക്കൊന്ന് നോക്കിയാലോ..?

കാജോൾ മുഖർജി ദേവ്ഗൺ

ബോളിവുഡ് ചലച്ചിത്രലോകം അടക്കി വാണിരുന്ന കാജോൾ 10-ാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. സെന്റ് ജോസഫ് കൺവെന്റ് സ്‌കൂൾ പഞ്ച്ഗനിയിൽ പഠിക്കുമ്പോൾ പഠനം പാതി വഴിയിൽ നിർത്തുകയായിരുന്നു.

രൺബീർ കപൂർ

ന്യൂയോർക്കിൽ നിന്നും ചലച്ചിത്ര നിർമാണത്തിൽ ഡിപ്ലോമ എടുത്ത താരമാണ് രൺബീർ കപൂർ

കരിഷ്മ കപൂർ

കപൂർ കുടുംബത്തിലെ അംഗവും കരീന കപൂറിന്റെ മൂത്ത സഹോദരിയുമായ കരിഷ്മ കപൂർ ക്യാതെഡ്രൽ ആന്റ് ജോൺ കാനോൺ സ്‌കൂളിൽ നിന്നും 10-ാം ക്ലാസ് പൂർത്തിയാക്കി.

ആലിയ ഭട്ട്

ബോളിവുഡിലെ താരസുന്ദരി ജംനാഭായ് നാർസി സ്‌കൂളിൽ നിന്നും പ്ലസ് വൺ പൂർത്തിയാക്കി.

അർജ്ജുൻ കപൂർ

ആര്യവിദ്യ മന്ദിർ സ്‌കൂളിൽ നിന്നും പ്ലസ് വൺ പൂർത്തിയാക്കിയാണ് താരം ബോളിവുഡിൽ എത്തിയത്.

കരീന കപൂർ

മിതിഭായ് കോളേജിലെ പഠനം പാതി വഴിയിലുപേക്ഷിച്ചാണ് ഈ താരസുന്ദരി ബോളിവുഡ് ലോകം കീഴടക്കിയത്.

ഒരു മനുഷ്യന്റെ വിദ്യാഭ്യാസം മാത്രമല്ല അയാളെ വിലയിരുത്തുന്നതെന്നും കഴിവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ലോകം വിരൽത്തുമ്പിലാക്കാം എന്നും തെളിയിക്കുന്നതാണ് ഇവർക്ക് കിട്ടിയ അംഗീകാരം.

Tags: bollywoodSUBActors
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies