കോൺഗ്രസ് തുറന്നത് 'കൊള്ളയുടെ കടയും നുണകളുടെ കമ്പോളവും' : പ്രധാനമന്ത്രി മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസ് തുറന്നത് ‘കൊള്ളയുടെ കടയും നുണകളുടെ കമ്പോളവും’ : പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 08:45 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് എന്നാൽ കൊള്ളയുടെ കടയും നുണകളുടെ കമ്പോളവുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഹബത്തിന്റെ കടതുറക്കുകയാണ് കോൺഗ്രസ് എന്ന രാഹുലിന്റെ പ്രചാരണത്തെ പരിഹസിച്ചാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രയോഗം. രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് സർക്കാർ കാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് രാജസ്ഥാനിലെ കർഷകരാണ്. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ അവർ ഒന്നും ചെയ്തില്ല. നാല് വർഷമായി കോൺഗ്രസ് പാർട്ടിയും സർക്കാരും പരസ്പരം പോരടിക്കുക മാത്രമാണ് ചെയ്യുന്നത്. കോൺഗ്രസുകാർ പരസ്പരം കാലുവാരുകയാണ്. രാജസ്ഥാനിൽ നിരവധി പദ്ധതികൾ നടപ്പിലാക്കൻ കേന്ദ്രം തീരുമാനിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അതിനെയെല്ലാം തകിടം മറിച്ചു- പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി പ്രവർത്തകർ രാജസ്ഥാനിലെ ഓരോ വീട്ടിലും കേന്ദ്രസർക്കർ പദ്ധതിയുടെ നേട്ടങ്ങൾ എത്തിക്കുന്നതിലും കോൺഗ്രസ് അസ്വസ്ഥരാണ്. കാലങ്ങളായി സംസ്ഥാനത്തിന് ദോഷമല്ലാതെ മറ്റൊന്നും കോൺഗ്രസ് ചെയ്തിട്ടില്ല. രാജസ്ഥാനിൽ കാലാവസ്ഥയിലെ താപനില മാത്രമല്ല കോൺഗ്രസ് സർക്കാരിനെതിരെയുള്ള ജനങ്ങളുടെ കോപവും ഉയർുകയാണെന്ന് ജനങ്ങളുടെ ആവേശത്തിൽ നിന്നും മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ കോപത്തിന്റെ താപനില ഉയരുമ്പോൾ അധികാരത്തിന്റെ ഹുങ്ക് കുറയാനും ശക്തി മാറാനും അധികം സമയം വേണ്ടിവരില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ ബിക്കാനീറിൽ അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ 500 കിലോമീറ്റർ ഭാഗം ഉൾപ്പെടെ 24,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
പതിറ്റാണ്ടുകളായി രാജസ്ഥാനിലെ ജനങ്ങൾക്ക് വികസനം നിഷേധിക്കപ്പെട്ടുവെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ പുതുതായി തുടങ്ങിയ ഭാഗം വികസനം നിഷേധിക്കപ്പെട്ട ഗ്രാമങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി ചടങ്ങിൽ തറക്കല്ലിട്ടു.

Tags: CongressJAIPURNarendra Modi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies