ഇന്ത്യൻ റെയിൽവേയിലെ ജോലിയാണോ സ്വപ്‌നം കാണുന്നത്; ഇതാണ് ആ സമയം! 1104 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

ഇന്ത്യൻ റെയിൽവേയിലെ ജോലിയാണോ സ്വപ്‌നം കാണുന്നത്; ഇതാണ് ആ സമയം! 1104 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകാൻ സുവർണാവസരം. നോർത്ത് റെയിൽവേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഓഗസ്റ്റ് രണ്ട് വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. 1104 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

മെക്കാനിക്കൽ വർക്ക്ഷോപ്പ്/ ഗോരഖ്പൂർ- 411, സിഗ്നൽ വർക്ക്ഷോപ്പ്/ ഗോരഖ്പൂർ- 63, ബ്രിഡ്ജ് വർക്ക്ഷോപ്പ് /ഗോരഖ്പൂർ- 35, മെക്കാനിക്കൽ വർക്ക്ഷോപ്പ്/ ഇസത്നഗർ- 151, ഡീസൽ ഷെഡ് / ഇസത്നഗർ- 60, വാഗൺ, ഇസത്നഗർ- 64, ക്യാരേജ് & വാഗൺ / ലക്‌നൗ- 155, ഡീസൽ ഷെഡ് / ഗോണ്ട- 90 ,വാഗൺ /വാരണാസി- 75 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഐടിഐയും ഹൈസ്‌കൂൾ/പത്താം ക്ലാസും 50 ശതമാനം മാർക്ക് നേടിയവരായിരിക്കണം. പ്രായപരിധി 15 മുതൽ 24 വയസ് വരെയാണ്. മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, ഐടിഐയിൽ എ്ന്നിവിടങ്ങളിൽ നിന്ന് ലഭിച്ച മാർക്കിനെ അടിസ്ഥാനമാക്കിയാകും മെറിറ്റ് ലിസ്റ്റ് തയ്യറാക്കുക. എസ് സി, എസ് ടി, ഇഡബ്ല്യൂഎസ് സ്ത്രീകളെ എന്നിവരെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, അല്ലാത്തവർ 100 രൂപ അടയ്‌ക്കേണ്ടതാണ്.

Tags: indian railway
ShareTweetSendShare

More News from this section

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

പ്ലസ് വണ്‍ പ്രവേശനം: ഏകജാലക അപേക്ഷകള്‍ക്ക് തുടക്കമായി; ജൂണ്‍ 3 വരെ അവസരം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies