ജൂനിയർ ആർട്ടിസ്റ്റ് എന്നാൽ എന്താണെന്ന് പോലും അറിയാത്ത കാലത്തായിരുന്നു സിനിമയിൽ എത്തിയത്; അന്ന് തനിക്കൊപ്പം ഉണ്ടായിരുന്നവർ ഇന്ന് സിനിമയിലെ മുൻനിര താരങ്ങൾ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജൂനിയർ ആർട്ടിസ്റ്റ് എന്നാൽ എന്താണെന്ന് പോലും അറിയാത്ത കാലത്തായിരുന്നു സിനിമയിൽ എത്തിയത്; അന്ന് തനിക്കൊപ്പം ഉണ്ടായിരുന്നവർ ഇന്ന് സിനിമയിലെ മുൻനിര താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 11:21 pm IST
Facebook
Twitter
WhatsAppTelegram

നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കിരൺ അയ്യർ. സീരിലുകളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ താരം തന്റെ കരിയർ ആരംഭത്തെ കുറിച്ച് മനസ്സുതുറക്കുകയാണ്.

തന്റെ കരിയറിന്റെ തുടക്കകാലത്ത് തനിക്കൊപ്പം ജൂനിയർ ആർട്ടിസ്റ്റായി കൂടെ ഉണ്ടായിരുന്നവരെല്ലാം ഇന്ന് വലിയ താരങ്ങളാണെന്ന് കിരൺ പറയുന്നു. താരത്തിന്റെ പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

അദ്ദേഹവുമായി ഇപ്പോഴും വളരെ നല്ല ബന്ധമാണ് ഉള്ളത്. ദിലീപ് നായകനായ വാർ ആൻഡ് ലവ് എന്ന ചിത്രത്തിൽ ഞങ്ങൽ രണ്ടുപേരും ഒരുമിച്ചാണ് തുടക്കമിട്ടത്. ഇന്ന് മുൻനിരനായകൻമാരായുള്ള മിക്കവരും സിനിമയിലെ പട്ടാളക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സംവിധായകൻ വിനയന്റെ പടത്തിലേയ്‌ക്ക് ജൂനിയർ ആർട്ടിസ്റ്റുകളെ വേണം എന്ന് അറിഞ്ഞാണ് സിനിമയിലേയ്‌ക്ക് എത്തിയതെന്നും കിരൺ പറയുന്നു.

ചെങ്കൽപേട്ടിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ജൂനിയർ ആർട്ടിസ്റ്റ് എന്താണെന്ന് പോലും അറിയാത്ത കാലമായിരുന്നു അത്. അവിടെയെത്തിയപ്പോൾ തന്നെപ്പോലെ ഒരുപാട് പേരുണ്ടായിരുന്നു. വലിയ പ്രതീക്ഷയുമായിട്ടാണ് ആ സെറ്റിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ ഒരു രംഗമോ, ക്ലോസ് അപ് ഷോട്ടോ ഒന്നും എനിക്കുണ്ടായിരുന്നില്ല. അതൊക്കെ വലിയ നിരാശയായി തോന്നിയിരുന്നു എന്നും താരം ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കി.

 

 

Tags: actor
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies