ത്രെഡ്‌സിന് ആദ്യ നിരോധനം; എന്നാൽ പണി കിട്ടിയ രാജ്യത്തെ പ്രസിഡന്റിന് ത്രെഡ്‌സ് അക്കൗണ്ട്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ത്രെഡ്‌സിന് ആദ്യ നിരോധനം; എന്നാൽ പണി കിട്ടിയ രാജ്യത്തെ പ്രസിഡന്റിന് ത്രെഡ്‌സ് അക്കൗണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 01:15 pm IST
Facebook
Twitter
WhatsAppTelegram

മെറ്റയുടെ ത്രെഡ്‌സിന് ലോകമെമ്പാടും ലഭിച്ചത് വളരെ വലിയ സ്വീകാര്യതയായിരുന്നു. എന്നാൽ ആപ്പ് ആരംഭിച്ച് അധിക ദിനങ്ങൾ പിന്നിടുന്നതിന് മുൻപ് തന്നെ ആദ്യ നിരോധനവും വന്നിരിക്കുകയാണ്. ത്രെഡ്‌സിനുള്ള ആദ്യ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് ഇറാനിൽ ആണ്. ആപ്പിൽ കയറാൻ ശ്രമിച്ചെങ്കിലും ബ്ലോക്ക് ചെയ്‌തെന്ന് പലരും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ രസകരമായ വാസ്തവമെന്തെന്നാൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്ക് ത്രെഡ്‌സിൽ അക്കൗണ്ട് ഉണ്ടെന്നുള്ളതാണ്.

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അക്കൗണ്ട് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ത്രെഡ്‌സിന് ഇറാൻ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് റെയ്‌സി ത്രെഡ്‌സിൽ അക്കൗണ്ട് ആരംഭിയ്‌ക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ 27000 ഫോളോവേഴ്‌സിനെയും അദ്ദേഹം സ്വന്തമാക്കി. എന്നാൽ റെയ്‌സിയുടെ അക്കൗണ്ടിൽ നിന്നും ഇതുവരെയും പോസ്റ്റുകൾ ഒന്നും തന്നെ വന്നിട്ടില്ല. അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ ഓഫീസിലെ സ്റ്റാഫുകളാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. എന്നാൽ പല ഇറാനിയൻ പൗരന്മാരും തങ്ങൾക്ക് ത്രെഡ്‌സ് ലഭ്യമാകുന്നില്ല എന്ന് പിന്നാലെ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ആപ്പിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയും ഇത്തരത്തിൽ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട്. ഇവ ലോഗിൻ ചെയ്യണമെങ്കിൽ വിപിഎൻ അല്ലെങ്കിൽ പ്രോക്‌സി സേവനങ്ങൾ ആവശ്യമാണ്. ഇറാനിൽ പലരും ഇത്തരത്തിൽ പ്രോക്സിയിലൂടെയാണ്് ത്രെഡ്‌സിൽ അക്കൗണ്ട് സൃഷ്ടിച്ചത്. അതേസമയം ഇറാനിലെ പോലെ തന്നെ ത്രെഡ്‌സ് യൂറോപ്പിലും ലഭ്യമാകുന്നില്ല എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

 

Tags: IRANSUBTHREADS
Share
Tweet
SendShare

More News from this section

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies