എംഎസ് ധോണിയുടെ ആസ്തി 1,000 കോടി കടന്നു; കണക്കു പുറത്ത് വിട്ട് സ്റ്റോക്ക് ഗ്രോ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എംഎസ് ധോണിയുടെ ആസ്തി 1,000 കോടി കടന്നു; കണക്കു പുറത്ത് വിട്ട് സ്റ്റോക്ക് ഗ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 02:59 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും അദ്ദേഹത്തിന് ആരാധകരിൽ നിന്ന് ലഭിയ്‌ക്കുന്ന സ്‌നേഹവും പിന്തുണയും വളരെ വലുതാണ്. കളിക്കളത്തിന് ഉള്ളിലും പുറത്തും മികച്ച നേട്ടങ്ങൾ ഒരേപോലെ കൈവരിച്ച അപൂർവ്വം താരങ്ങളിലൊരാളാണ് ഇദ്ദേഹവും. ക്രിക്കറ്റിൽ ഏറ്റവും അധികം പ്രതിഫലം ലഭിയ്‌ക്കുന്ന കളിക്കാരിൽ ഒരാൾ എന്ന പ്രത്യേകതയും ധോണിയ്‌ക്കുണ്ട്. ഇപ്പോഴിതാ ധോണിയുടെ ആസ്തി 1,000 കോടി കടന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

1,040 കോടി രൂപയാണ് എംഎസ് ധോണിയുടെ നിലവിലുള്ള ആസ്തിയെന്ന് വ്യാപാരനിക്ഷേപക കമ്പനിയായ ‘സ്റ്റോക് ഗ്രോ’ പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് 12 കോടി രൂപയാണ് ധോണിയ്‌ക്ക് ലഭിയ്‌ക്കുന്നത്. ഇതിന് പുറമേ ഒരു ബ്രാൻഡ് പ്രമോട്ട് ചെയ്യുന്നതിന് നാല് മുതൽ ആറ് കോടി വരെയും ലഭ്യമാകുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ ധോണി സമ്പാദിയ്‌ക്കുന്നത് രണ്ട് കോടി രൂപയാണ്. മൂന്ന് ബ്രാൻഡുകളുടെ ഉടമസ്ഥാവകാശമുള്ള ധോണിയ്‌ക്ക് റിയൽ എസ്‌റ്റേറ്റിലും നിക്ഷേപങ്ങളുണ്ട്.

ഇതിന് പുറമേ അദ്ദേഹത്തിന് റാഞ്ചിയിൽ ഒരു ഫാം എസ്റ്റേറ്റ് ഉണ്ട്. ബൈക്ക് പ്രേമിയായ ധോണിയ്‌ക്ക് ഇരുചക്രവാഹനങ്ങളുടെ വൻ ശേഖരം തന്നെയാണ് ഉള്ളത്. അതേസമയം ആസ്തിയിൽ ധോണിയ്‌ക്ക് മുന്നിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. സ്‌റ്റോക്ക് ഗ്രോ പുറത്തു വിട്ട കണക്കുകൾ പ്രകാരം 1050 കോടിയാണ് കോഹ്‌ലിയുടെ ആസ്തി.

Tags: ms dhoni1000 crore
Share
Tweet
SendShare

More News from this section

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies