അനീമിയ നിങ്ങളെ വലയ്ക്കുന്നുണ്ടോ?; ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അനീമിയ നിങ്ങളെ വലയ്‌ക്കുന്നുണ്ടോ?; ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 03:37 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിൽ നല്ലതുപോലെ രക്തം ഉണ്ടാകേണ്ടതിന് ആവശ്യമായ ഘടകമാണ് അയേൺ. നമ്മുടെ ശരീരത്തിന് ആവശ്യമായ അയേണിന്റെ അളവ് കുറയുമ്പോഴാണ് അനീമിയ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത്. ഒട്ടുമിക്ക സ്ത്രീകൾക്കും കുട്ടികൾക്കും അനീമിയ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ അയേൺ അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ അനീമിയപോലുള്ള നിരവധി ​അസുഖങ്ങളെ അകറ്റി നിർത്താൻ സാധിക്കും.

അനീമിയ ഉള്ളവർക്ക് ഏറ്റവും നല്ലതാണ് മാതളനാരങ്ങ അഥവാ പോംഗ്രനേറ്റ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ആപ്പിള്‍ ഏറെ ആരോഗ്യകരമാണ്. ആപ്പിളില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അയേണ്‍ കുറവിന് കഴിയ്‌ക്കാവുന്നതില്‍ ഇലക്കറികള്‍ പ്രധാനമാണ്. ഇത് അയേണ്‍ സമ്പുഷ്ടമാണ്. ബീറ്റ്‌റൂട്ട് അയേണ്‍ സമ്പുഷ്ടമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ജ്യൂസ് രൂപത്തിലും സാലഡായും കറികളില്‍ ചേര്‍ത്തും കഴിയ്‌ക്കാം.

അയേണ്‍ സമ്പുഷ്ടമായ ഒന്നാണ് മധുരക്കിഴങ്ങ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുമുണ്ട്. പ്രമേഹ രോഗികള്‍ക്ക് പോലും കഴിയ്‌ക്കാവുന്ന മധുരമാണിത്. അതുപോലെ എള്ളിൽ ശർക്കര ചേർത്ത് കഴിക്കുന്നതും നല്ലതാണ് .

അയേണ്‍ ശരീരം വലിച്ചെടുക്കണമെങ്കില്‍ വൈറ്റമിന്‍ സി കൂടി വേണം. ഇതല്ലെങ്കില്‍ ആവശ്യത്തിന് അയേണ്‍ ലഭിച്ചാലും ശരീരത്തിന് അത് വലിച്ചെടുക്കാന്‍ സാധിക്കില്ല. ഇതിനാല്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ശീലമാക്കാ വുന്നതാണ്.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies