ഫുട്‌ബോള്‍ ഇതിഹാസം ലൂയിസ് സുവാരസ് അന്തരിച്ചു; വിടവാങ്ങിയത് ബാലൻ ഡി ഓർ നേടിയ ഏക സ്പാനിഷുകാരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫുട്‌ബോള്‍ ഇതിഹാസം ലൂയിസ് സുവാരസ് അന്തരിച്ചു; വിടവാങ്ങിയത് ബാലൻ ഡി ഓർ നേടിയ ഏക സ്പാനിഷുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 05:40 pm IST
FacebookTwitterWhatsAppTelegram

ബാഴ്‌സയുടെയും ഇന്റര്‍ മിലാന്റെയും ഇതിഹാസ താരം ലൂയിസ് സുവാരസ് അന്തരിച്ചു. 88ാം വയസിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബാലന്‍ ഡി ഓര്‍ നേടിയ ഏക സ്‌പെയിന്‍ താരമാണ് ലൂയിസ് സുവാരസ്.1953-73 കാലഘട്ടങ്ങളില്‍ ബാഴ്‌സ, ഇന്റമിലാന്‍ ക്ലബുകള്‍ക്കായി പന്തുതട്ടിയ താരത്തിന് 1960ലാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കുന്നത്. റയല്‍ മാഡ്രിഡ് ഫെറങ്ക്് പുഷ്‌കസിനെ മറികടന്നാണ് സുവാരസ് ബാലന്‍ ഡി ഓര്‍ നേടിയത്.ഏറെക്കാലം സ്‌പെയിന്റെയും ബാഴ്‌സയുടെ വിശ്വസ്തനായ മിഡ്ഫീള്‍റായിരുന്ന സുവാരസ് ബാഴ്‌സയുടെ ഐക്കണുമാണ്.

ബാലൻ ഡി ഓർ നേടിയ ഏക സ്‌പെയിൻ താരമാണ് ലൂയിസ് സുവാരസ്. റയൽ മാഡ്രിഡ് ഫെറങ്ക്് പുഷ്‌കസിനെ മറികടന്നാണ് സുവാരസ് ബാലൻ ഡി ഓർ നേടിയത്.1955 മുതൽ 1961 വരെ ബാഴ്സലോണയിൽ കളിച്ച അദ്ദേഹം രണ്ടു ലാ ലീഗ കിരീടങ്ങൾ അവർക്ക് നേടി നൽകി.തുടർന്ന് ഇന്റർ മിലാനിൽ എത്തിയ അദ്ദേഹം ഇന്ററിന്റെ ഇതിഹാസ ഇന്റർ ടീമിന്റെ പ്രധാന ഭാഗമായി.

1964, 1965 വർഷങ്ങളിൽ ഇന്റർ തുടർച്ചയായി യൂറോപ്യൻ കപ്പ് നേടിയപ്പോൾ അദ്ദേഹം അതിൽ പ്രധാന പങ്ക് വഹിച്ചു. 1964 ൽ സ്പെയിൻ യൂറോ കപ്പ് നേടിയപ്പോൾ അതിലും ബാഴ്സലോണ, ഇന്റർ ഇതിഹാസം ആയ അദ്ദേഹം ഭാഗമായി. കളി നിർത്തിയ ശേഷം വിവിധ സമയങ്ങളിൽ ഇന്റർ പരിശീലകൻ ആയ അദ്ദേഹം കാഗ്ലിയാറി, കോമോ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

 

 

Tags: barcelonadied
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies