വിദ്യാഭ്യാസത്തെ ഉപജീവനമാർഗമായി കാണുന്ന ഒരു ജനത; ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമം ഇന്ത്യയിൽ ; 80 ശതമാനം വീടുകളിലും സർക്കാർ ഉദ്യോഗസ്ഥർ!
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാഭ്യാസത്തെ ഉപജീവനമാർഗമായി കാണുന്ന ഒരു ജനത; ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമം ഇന്ത്യയിൽ ; 80 ശതമാനം വീടുകളിലും സർക്കാർ ഉദ്യോഗസ്ഥർ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 08:14 pm IST
FacebookTwitterWhatsAppTelegram

നാനാത്വത്തിൽ ഏകത്വം പാലിക്കുന്ന രാജ്യമാണ് ഭാരതം. അതിനാൽ തന്നെ ലോകപ്രശസ്തമാണ് ഇന്ത്യൻ പാരമ്പര്യവും വൈവിധ്യങ്ങളും. വിദ്യാഭ്യാസ കാര്യത്തിലും രാജ്യം ബഹുദൂരം മുന്നിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാക്ഷരതയുള്ള ഗ്രാമം ഇന്ത്യയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

രാജ്യത്ത് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ അല്ല ആ ഗ്രാമം എന്നതും ശ്രദ്ധേയമാണ്. ഉത്തർപ്രദേശിലാണ് ആ സമ്പൂർണ സാക്ഷരഗ്രാമം. അലിഗഡ് ജില്ലയിലെ ധോറ മാഫി എന്ന ഗ്രാമത്തിനാണ് ഇന്ത്യയിൽ ആദ്യം സമ്പൂർണ സാക്ഷരത കൈവരിച്ച ഗ്രാമമെന്ന ഖ്യാതി. 2002-ലാണ് ഈ ഗ്രാമം ‘ലിംഗ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ’ ഇടംനേടിയത്. 75 ശതമാനത്തിലധികമാണ് ഗ്രാമത്തിലെ സാക്ഷരത. ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമമാണിത്. പതിനായിരത്തിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും പ്രൊഫസർമാരെയും രാജ്യത്തിന് സമർപ്പിച്ചത് ഈ കുഞ്ഞുഗ്രാമത്തിൽ നിന്നാണെന്നത് അഭിമാനകരമായ നേട്ടമാണ്.

ഗ്രാമത്തിലെ 80 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരാനാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുതിർന്നവരിൽ ഭൂരിഭാഗം ആളുകൾക്കും സ്വന്തമായി ജോലി ഉള്ളവരാണ് എന്നതും ഗ്രാമത്തിന്റെ മാത്രം പ്രത്യേകതയാണ്. കൃഷിയ്‌ക്ക് പകരം വിദ്യാഭ്യാസത്തെ ഉപജീവനമാർഗമായി കാണുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. ജനങ്ങൾ തമ്മിലുള്ള സഹോദര്യവും ഐക്യവുമാണ് ധോറ മാഫി എന്ന ഗ്രാമത്തിലെ മറ്റൊരു പ്രത്യേകത. വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരും വിഭാഗങ്ങളിൽ പെട്ടവരും യാതൊരു വിവേചനവുമില്ലാതെയാണ് ഇവിടെ കഴിയുന്നത്.

Tags:
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies