നഗ്നചിത്രങ്ങൾക്ക് വേണ്ടി 17-കാരന് പണം നൽകി; ബിബിസിയുടെ പ്രമുഖ അവതാരകന് സസ്‌പെഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നഗ്നചിത്രങ്ങൾക്ക് വേണ്ടി 17-കാരന് പണം നൽകി; ബിബിസിയുടെ പ്രമുഖ അവതാരകന് സസ്‌പെഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 09:04 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ലൈംഗികാരോപണ കേസിൽ അകപ്പെട്ട വാർത്താ അവതാരകനെ ചാനലിൽ നിന്ന് പുറത്താക്കി. ബിബിസിയുടെ പ്രമുഖ അവതാരകരിൽ ഒരാൾ ലൈംഗികാരോപണ കേസിൽ അകപ്പെട്ടതിനെ തുടർന്നാണ് നടപടി. 17-കാരന് പണം നൽകി നഗ്ന ചിത്രങ്ങൾ ഷൂട്ട് ചെയ്യിപ്പിച്ചുവെന്നായിരുന്നു അവതാരകനെതിരായ ആരോപണം. ഇതിനായി 17-കാരന് വലിയ തുക പ്രതിഫലമായി നൽകിയെന്നും വിവരമുണ്ട്.

സംഭവത്തിൽ കഴിഞ്ഞ മെയ് മാസത്തിലാണ് പോലീസിന് പരാതി ലഭിച്ചത്. സംഭവത്തിൽ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടർന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു ബിബിസി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 17-കാരന് ഏകദേശം 45,000 ഡോളർ തുക ബിബിസി അവതാരകൻ നൽകിയിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ ഷൂട്ട് ചെയ്ത് നൽകണമെന്നതായിരുന്നു അവതാരകന്റെ ആവശ്യം. ലഭിച്ച പണമെല്ലാം കൊക്കെയ്ൻ ഉപയോഗത്തിനായി കുട്ടി ചിലവഴിച്ചുവെന്നും മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാരാണ് മെയ് 19ന് പോലീസിൽ പരാതി നൽകിയത്.

Tags: londonBBC
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies