മോട്ടോ ജിപി ഭാരതിനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിൽ; യുപി വേദിയാകുന്നത് രാജ്യത്തെ ഏറ്റവും വലിയ മോട്ടോർസ്‌പോർട്‌സ് ഇവന്റിന്; ടിക്കറ്റ് നിരക്കും വിശദവിവരങ്ങളും അറിയാം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോട്ടോ ജിപി ഭാരതിനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിൽ; യുപി വേദിയാകുന്നത് രാജ്യത്തെ ഏറ്റവും വലിയ മോട്ടോർസ്‌പോർട്‌സ് ഇവന്റിന്; ടിക്കറ്റ് നിരക്കും വിശദവിവരങ്ങളും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 01:38 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഗ്രാൻഡ്പ്രീക്ക് ശേഷം രാജ്യം വേദിയാകുന്ന മോട്ടോർസ്പോർട് ഇവന്റ് മോട്ടോജിപി ഭാരതിനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിൽ.ഭാരത് ജിപി 2023 സെപ്റ്റംബർ 22 മുതൽ 24 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫോർമുല വൺ ഇന്ത്യൻ ഗ്രാൻഡ്പ്രീക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഇവന്റാണിത്.

ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന അഞ്ചാമത്തെ ഇവന്റാണ് മോട്ടോജിപി. വിവിധ പ്ലാറ്റ്ഫോമുകളിലായി 350 കോടി തവണയാണ് ഇതിന്റെ വീഡിയോസ് വീക്ഷിക്കപ്പെടുന്നത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിനെ മോട്ടോജിപി ഭാരതിന്റെ വിശിഷ്ടാതിഥിയായി കഴിഞ്ഞ ദിവസം സംഘാടകർ ക്ഷണിച്ചിരുന്നു. മോട്ടോജിപി ഇന്ത്യയിൽ ആദ്യമായാണ് നടക്കാൻ പോകുന്നതെന്നും ഗൗതം ബുദ്ധ് നഗറിൽ നടക്കുന്ന ഈ വലിയ പരിപാടി റേസിംഗ് ബൈക്ക് പ്രേമികൾക്ക് ഒരു ഉത്തേജനം നൽകുമെന്നാണ് മന്ത്രി പറഞ്ഞു.

മോട്ടോ ജിപി 2023 സീസണിലെ പതിമൂന്നാമത്തെ റേസ് ആണ് ഇന്ത്യയിൽ വെച്ച് നടത്തുന്നത്. ഹോണ്ട, അപ്രീലിയ, കെടിഎം, യമഹ, ഡ്യുക്കാട്ടി എന്നീ പ്രമുഖ ബ്രാൻഡുകൾ ഇവന്റിൽ പങ്കാളികളാകുന്നുണ്ട്.42 ടീമുകളിലായി 84 റൈഡേഴ്‌സ് പങ്കെടുക്കും.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്ക്യുട്ടിലൂടെയാണ് റേസിംഗ് ബൈക്കുകൾ ചീറിപ്പായുന്നത്.

ബുക്ക് മൈ ഷോ സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാകും. മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റുകൾക്ക് 800 രൂപ മുതൽ 40,000 രൂപവരെയാണ് നിരക്കുകൾ. ഒരുലക്ഷമാണ് സീറ്റിംഗ് കപ്പാസിറ്റി. മോട്ടോ ജിപി സെഷൻസ് 9ന് തുടങ്ങി 4.30ന് അവസാനിക്കും. തിങ്കളാഴ്ച ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗങ്ങൾ നടന്നു.ഗൗതം ബുദ്ധ നഗർ പൊലീസ് ഉദ്യോഗസ്ഥർ, മോട്ടോജിപി ഒഫീഷ്യലുകൾ, ജെപി ഗ്രൂപ്പ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Tags: dateticket
Share
Tweet
SendShare

More News from this section

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies