നെഞ്ചിടിപ്പേറ്റിയ മത്സരത്തില്‍ പെണ്‍പടയ്ക്ക് ത്രസിപ്പിക്കുന്ന വിജയം; ബംഗ്ലാ കടുവകളെ എറിഞ്ഞൊതുക്കി മിന്നു മണിയും ദീപ്തി ശര്‍മ്മയും; പരമ്പര നേട്ടത്തില്‍ ബൗളര്‍മാരെ പ്രശംസിച്ച് ക്യാപ്റ്റന്‍
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നെഞ്ചിടിപ്പേറ്റിയ മത്സരത്തില്‍ പെണ്‍പടയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം; ബംഗ്ലാ കടുവകളെ എറിഞ്ഞൊതുക്കി മിന്നു മണിയും ദീപ്തി ശര്‍മ്മയും; പരമ്പര നേട്ടത്തില്‍ ബൗളര്‍മാരെ പ്രശംസിച്ച് ക്യാപ്റ്റന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 04:44 pm IST
Facebook
Twitter
WhatsAppTelegram

അത്യന്തം ആവേശകരമായ രണ്ടാം ടി20യില്‍ ബംഗ്ലാ വനിതകളെ തറപ്പറ്റിച്ച് ഇന്ത്യന്‍ പെണ്‍പടക്ക് ത്രസിപ്പിക്കുന്ന വിജയം. താരതമ്യേന ചെറിയ വിജയം ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ നിലം തൊടാന്‍ അനുവദിക്കാതെ ചുരുട്ടിക്കൂട്ടിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. എട്ടു റണ്‍സിനാണ് വനിതാ ടീമിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേടി. മൂന്നു വിക്കറ്റെടുത്ത ദീപ്തി ശര്‍മ്മയും രണ്ടുവിക്കറ്റ് നേടിയ മലയാളി താരം മിന്നുമണിയുമാണ് ബംഗ്ലാദേശ് നിരയുടെ നട്ടെല്ലൊടിച്ചത്. നിഗര്‍ സുല്‍ത്താന മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍. രണ്ടാമതായി രണ്ടക്കം കടന്നത് എക്‌സ്ട്ര റണ്ണുകളായിരുന്നു.

ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റുമായി സുൽത്താന ഖതുൻ ബംഗ്ലാ നിരയിൽ തിളങ്ങി. 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ആദ്യമായി ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച മലയാളി താരം മിന്നുമണി ബൗണ്ടറിഅടക്കം മൂന്ന് പന്തിൽ അഞ്ച് റൺസുമായി പുറത്താവാതെ നിന്നു.നേരിട്ട ആദ്യ പന്ത് തന്നെ മിന്നു ബൗണ്ടറി നേടിയിരുന്നു.

മിന്നു മണിയാണ് ഇന്ത്യയ്‌ക്കായി ആദ്യ വിക്കറ്റ് നേടിയത്. രണ്ടാം ഓവർ എറിയാനെത്തിയ മിന്നു ഓവറിൽ റൺസൊന്നും വിട്ടുനൽകാതെ ഷമീമ സുൽത്താനയെ (5) പുറത്താക്കുകയായിരുന്നു. സഹ ഓപ്പണർ ഷതി റാണിയെ (5) ദീപ്തി ശർമയും മടക്കി.38 റൺസുമായി ബംഗ്ലാദേശ് ഇന്നിംഗിനെ മുന്നോട്ട് കൊണ്ടുപോയ നിഗർ സുൽത്താനയെ ദീപ്തി ശർമ്മ മടക്കിയതോടെ ബംഗ്ലാദേശിന്റെ തോൽവി ഏറെക്കുറെ പൂർത്തിയായിരുന്നു.

അവസാന ഓവറിൽ ജയിക്കാൻ പത്തു റൺസ് വേണമെന്നിരിക്കെ ക്യാപ്റ്റൻ പന്ത് നൽകിയത് ഷെഫാലി വർമ്മയ്‌ക്ക് ഒരു റൺ ഔട്ടടക്കം ആ ഓവറിൽ ഷെഫാലി നേടിയത് നാലു വിക്കറ്റുകൾ വിട്ടുനൽകിയകതാകട്ടെ ഒരു റണ്ണും. നാലോവർ എറിഞ്ഞ മിന്നു 9 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ദിപ്തി ശർമ്മയാണ് കളിയിലെ താരം. ബൗളർമാരാണ് വിജയം നൽകിയതെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു.

Tags: bcci
Share
Tweet
SendShare

More News from this section

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

Latest News

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies