സിപിഎമ്മിന്റേത് മുതലക്കണ്ണീർ; സെമിനാറിൽ പങ്കെടുക്കുന്നതിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാ​ഗം, പരസ്യ പ്രതികരണവുമായി മുശാവറ അംഗം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിന്റേത് മുതലക്കണ്ണീർ; സെമിനാറിൽ പങ്കെടുക്കുന്നതിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാ​ഗം, പരസ്യ പ്രതികരണവുമായി മുശാവറ അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 07:47 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സമസ്തയിൽ അഭിപ്രായ ഭിന്നത രൂക്ഷം. വിഷയത്തില്‍ സിപിഎമ്മിന്‌റെ മുന്‍നിലപാടുകള്‍ പൊതുചര്‍ച്ചയായതോടെയാണ് സമസ്തയ്‌ക്കുള്ളില്‍ വിയോജിപ്പ് ശക്തമാകുന്നത്.

ഏകീകൃത സിവില്‍ കോഡിനെ ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ പിന്തുണച്ചിരുന്നതും ശരിയത്ത് നിയമത്തിനെതിരായ പാര്‍ട്ടി നിലപാടുകളും മറച്ച് പിടിച്ചാണ് മുസ്ലീം ധ്രുവീകരണത്തിന് സിപിഎം ശ്രമം നടത്തിയത്. സിപിഎമ്മിന്‌റെ കെണി തിരിച്ചറിയാതെ സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച സമസ്തയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമസ്ത മുശാവറ അംഗം സിപിഎമ്മിന്റേത് മുതലക്കണ്ണീരാണെന്ന് വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് എതിര്‍പ്പ് പരസ്യമായത്. സിപിഎമ്മിനൊപ്പം വേദി പങ്കിടരുതെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ഈ സാഹചര്യത്തില്‍ സിപിഎമ്മിനെ വിശ്വാസത്തിലെടുക്കരുതെന്നാണ് എതിര്‍പ്പുയര്‍ത്തുന്ന വിഭാഗത്തിന്റെ നിലപാട്. എതിര്‍പ്പുകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ലീഗിന് സമാനമായി സമസ്തയും സിപിഎം സെമിനാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. വ്യക്തി നിയമങ്ങളില്‍ സ്ത്രീപുരുഷ അസമത്വം നിലനില്‍ക്കുന്നതായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി സതീദേവിയേപ്പോലുള്ളവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

Tags: UCCSamasta
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies