കാൻസർ മരുന്നുകൾക്കും വിലകുറയും; അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളെ നികുതിയിൽ നിന്നും ഒഴിവാക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാൻസർ മരുന്നുകൾക്കും വിലകുറയും; അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളെ നികുതിയിൽ നിന്നും ഒഴിവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 09:29 am IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: കാൻസർ അടക്കമുള്ള അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളെ നികുതിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന 50ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് മരുന്നുകളുടെ വില കുറയ്‌ക്കാൻ തീരുമാനമായത്. ഇതോടെ അർബുദ ചികിത്സയ്‌ക്കാവശ്യമായ മരുന്നുകൾ ഉൾപ്പെടെ നിരവധി അപൂർവ രോഗങ്ങൾക്കുള്ള മരുന്നുളുടെ വിലകുറയും.

അതേസമയം തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജിഎസ്ടിയിലും വൻ അഴിച്ചുപണികളാണ് നടത്തിയിട്ടുള്ളത്. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഹോട്ടലുകളിൽ ഭക്ഷണത്തിന് ഈടാക്കുന്ന ജിഎസ്ടിയിൽ തന്നെ തിയറ്റേറുകളിലും ഭക്ഷണം നൽകണമെന്നായിരുന്നു കേരളം മുന്നോട്ടു വച്ച നിർദ്ദേശം.

ഭക്ഷണത്തിനും മരുന്നുകൾക്കും ജിഎസ്ടി കൂട്ടിയപ്പോൾ ഓൺലൈൻ ഗെയിമുകൾക്ക് വൻ നിരക്കാണ് ഏർപ്പടുത്തിയിട്ടുള്ളത്. ഓൺലൈൻ ഗെയിമുകൾ, കാസിനോസ് തുടങ്ങിയവ ഇനി മുതൽ 28 ശതമാനം നികുതിയടയ്‌ക്കണമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഓൺലൈൻ ഗെയിമുകൾക്ക് നേരത്തെ 18 ശതമാനമായിരുന്നു ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നത്.

Tags: GST councilGSTNirmala seetharam
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies