മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും; വ്യക്തിനിയമത്തിൽ മാറ്റം വേണമെന്ന് ബിനോയ് വിശ്വം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും; വ്യക്തിനിയമത്തിൽ മാറ്റം വേണമെന്ന് ബിനോയ് വിശ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 11:25 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വ്യക്തി നിയമങ്ങളിൽ മാറ്റം വേണമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ഇന്നലെ പറഞ്ഞ അതേ കാര്യങ്ങൾ എന്നും പറയാമെന്ന് മതം ശാഠ്യം പിടിച്ചാൽ ചിലപ്പോൾ ആ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരുമെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് മതങ്ങൾക്കുള്ളിൽ വളർന്നുവരുന്ന ജനാധിപത്യപരമായ നവീന ആശയങ്ങളെ അതുപോലെ കാണാനും ഉൾക്കൊള്ളാനും മതങ്ങൾ പഠിക്കണം. അല്ലെങ്കിൽ എല്ലാ മതങ്ങൾക്കുള്ളിലും മതഭ്രാന്തന്മാർ ശക്തിപ്പെടുമെന്നും ആ മതഭ്രാന്ത് മതങ്ങളെ തന്നെ ചിലപ്പോൾ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മതത്തിലും നവീനമായ ചിന്തകൾ ശക്തിപ്പെടുന്നുണ്ടെന്നും ആ ചിന്തകളെ പാപമായി ഒരു മതവും കാണാൻ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം സൂചിപ്പിച്ചു. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്നും ഇസ്ലാം മതത്തിനുള്ളിൽ തന്നെ മാറ്റത്തിനായി ആവശ്യം ഉയരുന്നുണ്ടെന്നും അത്തരം ചിന്തകളെ പാപമായി കാണരുതെന്നും സിപിഐ നേതാവ് കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അവകാശ ബോധം ഉയർന്നു വരുന്നുണ്ട്. നവീന ആശയങ്ങളെ അതേപോലെ കാണാൻ തയ്യാറാവണം. അല്ലാതിരുന്നാൽ വിഭാഗീയ ശക്തികൾ അത് മുതലെടുക്കുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Tags: binoy vishwamuniform civil codeUCC
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies