ലോകത്തിന്റെ നെറുകയിൽ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം; മികച്ച എയർപോർട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിന്റെ നെറുകയിൽ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം; മികച്ച എയർപോർട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 11:28 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം. പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണിത്. ദുബായിലെയും ദോഹയിലെയും വിമാനത്താവളങ്ങൾ ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ 4-ാം സ്ഥാനം നേടിയത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളമായിരുന്നു.

യുഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യാത്രാ മാഗസീനായ ‘ട്രാവൽ പ്ലസ് ലിഷർ’ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. വിമാനത്താവളത്തിലേയ്‌ക്കുള്ള പ്രവേശനം, സുരക്ഷാ ക്രമീകരമങ്ങൾ, റെസ്റ്റോറന്റ്, ബാറുകൾ തുടങ്ങിയ മാനദണ്ഡങ്ങളായിരുന്നു സർവേയ്‌ക്ക് പരിഗണിച്ചത്. 1,65,000 വായനക്കാർ സർവേയിൽ പങ്കെടുത്തിരുന്നു.

ലോകോത്തര ആതിഥ്യമര്യാദയ്‌ക്കൊപ്പം യാത്രക്കാർക്ക് മികച്ച യാത്രാ സേവനങ്ങൾ നൽകുന്നതിൽ വിമാനത്താവളം നേടിയ ഈ അംഗീകാരം എടുത്ത് പറയേണ്ടതാണെന്ന് മുംബൈ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്ത്യൻ സംസ്‌കാരത്തെ മനോഹരമായി അവതരിപ്പിക്കുന്നതിലും യാത്രക്കാർക്ക് പകർന്ന് നൽകുന്നതിലും മുംബൈ വിമാനത്താവളത്തിനും വലിയ പങ്കുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലോകത്തെ മികച്ച ഹോട്ടലുകൾ, റിസോർട്ടുകൾ, സ്പാകൾ, ക്രൂയിസ് ഷിപ്പുകൾ, എയർലൈനുകൾ എന്നിവ കണ്ടെത്താനും വായനക്കാർക്കിടയിൽ ‘ട്രാവൽ പ്ലസ് ലിഷർ’ മാഗസീൻ പ്രതിവർഷം സർവേ നടത്താറുണ്ട്

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies