ഞാൻ വീണമ്മേ..; വൈറലായി ആനക്കുട്ടിയുടെ 'ചുറ്റിക്കളി'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഞാൻ വീണമ്മേ..; വൈറലായി ആനക്കുട്ടിയുടെ ‘ചുറ്റിക്കളി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 01:57 pm IST
Facebook
Twitter
WhatsAppTelegram

അമ്മമാരോട് വഴക്കുണ്ടാക്കി അവസാനം നടുവുംകുത്തി വീണുവരുന്ന തലത്തെറിച്ച വിരുതന്മാർ നമ്മുടെ വീട്ടിലും ഉണ്ടാകും. മനുഷ്യരുടേതെന്നോ, മൃഗങ്ങളുടേതെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളുടെ കുസൃതികൾ കാണാൻ പ്രത്യേക രസമാണ്. അത്തരത്തിൽ തലത്തെറിച്ച വിരുതൻ കുട്ടിയാനയുടെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.

പച്ച പരവതാനി വിരിച്ച പുൽമേട്ടിൽ മേയുന്ന അമ്മ ആനയുടെ കണ്ണുവെട്ടിച്ച് ഒരു മാനിന്റെ പുറകെ ഓടുന്ന കുഞ്ഞനാണ് ചിത്രത്തിലെ താരം. ഓടിയോടി അവൻ അൽപം മുകളിലായി ചിക്കിപ്പെറുക്കി നടക്കുന്ന പക്ഷികളെ കാണുന്നു. കൗതുകം കൊണ്ടോ അതോ മാനിന്റെ കൂടെ ഓടിയെത്താത്തതു കൊണ്ടോ എന്നറിയില്ല നമ്മുടെ കുഞ്ഞൻ മാനിനെ വിട്ട് പക്ഷികളുടെ പിന്നാലെയായി. പക്ഷികളിൽ ചിലത് പറന്നുയർന്നു, ചിലത് വട്ടത്തിൽ ഓടി. വട്ടത്തിൽ ഓടിയവയുടെ കൂട്ടത്തിൽ അവനും ഓടിയപ്പോൾ ദേ കിടക്കുന്നു താഴെ… അതുവരെ മകന്റെ വികൃതികൾ ആസ്വദിച്ചിരുന്ന അമ്മയാന അവന്റെ അടുത്തേയ്‌ക്ക് പോവാൻ തുടങ്ങിയെങ്കിലും പരാതി പറയാനോ, നാണക്കേട് ഭയന്നോ അവൻ വേഗം അമ്മയുടെ അടുത്തേയ്‌ക്ക് ഓടുന്നു.

Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. പെറ്റ് കലക്ടീവ് എന്ന ട്വിറ്റർ അക്കൗണ്ട്, ‘പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാര്യം ഞങ്ങൾ കണ്ടെത്തി! ‘എന്ന് കുറിച്ചു കൊണ്ട് ജൂലൈ 6 ന് പങ്കുവച്ച വീഡിയോയായിരുന്നു അത്. അന്ന് 14,000 പേർ വീഡിയോ കണ്ടിരുന്നു. അതേ വീഡിയോ Buitengebieden ‘ആനക്കുട്ടി പക്ഷികളെ പിന്തുടരുന്നു ‘ എന്ന് കുറിച്ച് കൊണ്ട് വീണ്ടും പങ്കുവച്ചപ്പോൾ കാഴ്ചക്കാരുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു. വീഡിയോ ഇതുവരെ കണ്ടത് ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തിലേറെ പേരാണ്.

Tags: Baby elephantSUBWILD LIFE
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies