വിശ്വാസ പ്രമാണങ്ങളാണ് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കേണ്ടത്, വിധി എന്നെ ബാധിക്കില്ല, നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍; പ്രൊഫ. ടി.ജെ ജോസഫ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിശ്വാസ പ്രമാണങ്ങളാണ് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കേണ്ടത്, വിധി എന്നെ ബാധിക്കില്ല, നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍; പ്രൊഫ. ടി.ജെ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 03:57 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി;കൈവെട്ട് കേസിലെ ശിക്ഷാവിധി തന്നെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അക്രമത്തിനിരയായ പ്രൊഫ. ടി.ജെ ജോസഫ്. നിർവികാരമായി സാക്ഷിപറയേണ്ട ഒരു പൗരന്റെ കടമ നിറവേറ്റി. അക്രമകാരികളുടെ വിശ്വാസ പ്രമാണങ്ങളാണ് നമ്മൾ ഈ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കേണ്ടത്.

പ്രാചീന വിശ്വാസം പേറി നടക്കുന്നവർ ലോകത്തിന് ഭീഷണി. അന്ധവിശ്വാസങ്ങളും ജാതീയ വ്യവസ്ഥയും ഇല്ലാത്ത ലോകമാണ് എന്റെ സ്വപ്‌നം. പ്രതികൾക്ക് എന്ത് ശിക്ഷ കിട്ടിയാലും എന്നെ ബാധിക്കില്ല. ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന കാര്യം നിയമ പണ്ഡിതന്മാർ ചർച്ച ചെയ്യണം. പ്രത്യേകിച്ച് വികാരഭേതങ്ങളില്ല.

വിധി പ്രസ്താവം തീവ്രവാദത്തിന് ശമനമുണ്ടാക്കുമോ എന്ന കാര്യം രാഷ്‌ട്രീയ നിരീക്ഷകർ പരിശോധിക്കട്ടെ. തനിക്ക് ഭീഷണിയുണ്ടായിരുന്നപ്പോൾ മൂന്നു തവണ പരാതി നൽകിയിട്ടും പോലീസ് സംരക്ഷണമൊരുക്കിയില്ല. ഇവിടത്തെ സർക്കാരിന് വീഴ്ചപ്പറ്റി. നഷ്ടപരിഹാരം സർക്കാർ നൽകേണ്ടതാണ് അവർ തീരുമാനിക്കട്ടെയെന്നും ടി.ജെ ജോസഫ് പറഞ്ഞു.

Tags: CourtverdictTJ josephaboutprof
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies