ചരിത്രപ്രഖ്യാപനം നടത്തി ഐസിസി; പുരുഷ-വനിതാ ടീമുകൾക്ക് ഇനി തുല്യ സമ്മാനത്തുക
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്രപ്രഖ്യാപനം നടത്തി ഐസിസി; പുരുഷ-വനിതാ ടീമുകൾക്ക് ഇനി തുല്യ സമ്മാനത്തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 09:03 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റിൽ ലിംഗസമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി). അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ ഇവന്റുകളിൽ പുരുഷ-വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനത്തുകയാണ് ഭരണസമിതി പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഐസിസി വാർഷിക സമ്മേളനത്തിലാണ് ഈ ചരിത്ര പ്രഖ്യാപനം.

‘ഇത് ഞങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്. ഐസിസി ആഗോള ഇവന്റുകളിൽ മത്സരിക്കുന്ന പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇപ്പോൾ തുല്യമായ പ്രതിഫലം ലഭിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. 2017 മുതൽ എല്ലാ വർഷവും ഇവന്റുകളിൽ സ്ത്രീകളുടെ സമ്മാനത്തുക ഞങ്ങൾ വർദ്ധിപ്പിച്ചു വരുന്നു. തുല്യ സമ്മാനത്തുകയിലെത്തുന്നതിൽ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇനി മുതൽ, ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടുന്നത് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് തുല്യമായ സമ്മാനത്തുക ആയിരിക്കും.

ടി20 ലോകകപ്പുകളിലും അണ്ടർ 19 ലോകകപ്പുകളിലും തുല്യമായി തന്നെയായിരിക്കും സമ്മാനത്തുക നൽകുക. ക്രിക്കറ്റ് യഥാർത്ഥത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒരു കായിക വിനോദമാണ്. ഐസിസി ബോർഡിന്റെ ഈ തീരുമാനം ക്രിക്കറ്റിനെ ശക്തിപ്പെടുത്തും. ഓരോ കളിക്കാരനും നൽകുന്ന സംഭാവനകളെ ഒരേപോലെ ആഘോഷിക്കാനും വിലമതിക്കാനും ഞങ്ങളെ ഈ തീരുമാനം പ്രാപ്തരാക്കുന്നു- ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ പറഞ്ഞു.

 

Tags: cricketicc
ShareTweetSendShare

More News from this section

പാഠപുസ്തകത്തിൽ ഇനി അടിയന്തരാവസ്ഥയുടെ കറുത്ത അധ്യായവും; ഇന്ദിരാഗാന്ധി കാലത്തെ ജനാധിപത്യ പ്രതിസന്ധി ഇനി പാഠ്യ വിഷയം.

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിതരണം മുൻപത്തെ നിലയിലേക്ക്

ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

വെനസ്വേലയെ വിറപ്പിച്ച് ഇരട്ട ഭൂചലനം; കരാക്കസിൽ കെട്ടിടങ്ങൾ നിലംപൊത്തി; കനത്ത നാശനഷ്ടങ്ങൾ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Latest News

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies