എംബാപ്പെ ഇന്ത്യയിൽ സൂപ്പർഹിറ്റ്, ഫ്രാൻസിലുള്ളതിനേക്കാൾ ജനപ്രീതി ഇന്ത്യയിലുണ്ടെന്ന് പ്രധാനമന്ത്രി; മോദിയുടെ പരാമർശം പാരീസിലെ പ്രസംഗത്തിനിടെ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംബാപ്പെ ഇന്ത്യയിൽ സൂപ്പർഹിറ്റ്, ഫ്രാൻസിലുള്ളതിനേക്കാൾ ജനപ്രീതി ഇന്ത്യയിലുണ്ടെന്ന് പ്രധാനമന്ത്രി; മോദിയുടെ പരാമർശം പാരീസിലെ പ്രസംഗത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 08:48 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രാൻസിലെ മാഴ്‌സേയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരീസിലെ ലാ സീൻ മ്യൂസിക്കേലിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൂടാതെ കവിയും തത്വചിന്തകനുമായ തമിഴ് ആദ്ധ്യാത്മികാചാര്യൻ തിരുവള്ളുവറിന്റെ പ്രതിമ സ്ഥാപിക്കുമെന്നും അത് ഇന്ത്യയ്‌ക്ക് ലഭിക്കുന്ന അംഗീകാരമാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രശസ്ത ഫുട്‌ബോൾ താരം കിലിയൻ എംബാപ്പെയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യൻ യുവത്വത്തിനിടയിൽ എംബാപ്പെ സൂപ്പർഹിറ്റാണെന്ന് പറഞ്ഞ മോദി, ഫ്രാൻസിലുള്ളതിനേക്കാൾ ജനപ്രീതി എംബാപ്പെയ്‌ക്ക് ഇന്ത്യയിലുണ്ടെന്നും അറിയിച്ചു. ഒരുപക്ഷെ, കിലിയൻ എംബാപ്പെയെ ഫ്രഞ്ച് ജനതയേക്കാൾ കൂടുതൽ ഇന്ത്യയിലുള്ളവർക്ക് അറിയാമെന്നായിരുന്നു മോദിയുടെ വാക്കുകൾ.

ജി20 ഉച്ചകോടിക്ക് ഇന്ത്യ അദ്ധ്യക്ഷത വഹിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചു. പുതിയ രീതിയിലേക്ക് ലോകം മുഴുവൻ മാറിയിരിക്കുകയാണ്. അതുപോലെ ഇന്ത്യയുടെ കഴിവിലും പങ്കിലും അതിവേഗമാണ് മാറ്റം വന്നത്. ഇന്ന് ജി20 ഗ്രൂപ്പിന്റെ അദ്ധ്യക്ഷ സ്ഥാനമാണ് ഇന്ത്യ വഹിക്കുന്നതെന്നും രാജ്യത്താകമാനം 200ഓളം കൂടിക്കാഴ്ചകൾ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiPARISKylian Mbappe
Share
Tweet
SendShare

More News from this section

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies