മെഡൽ തൂക്കിയെടുക്കാൻ ഇന്ത്യ, ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് ഇന്ത്യൻ സംഘത്തെ മീരാഭായ് ചാനു നയിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെഡൽ തൂക്കിയെടുക്കാൻ ഇന്ത്യ, ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് ഇന്ത്യൻ സംഘത്തെ മീരാഭായ് ചാനു നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 07:51 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ ഒളിമ്പിക്‌സിൽ 49 കി. ഗ്രാം വിഭാഗത്തിലെ ഇന്ത്യയുടെ ഭാരോദ്വഹന ജേതാവ് മീരാഭായ് ചാനു ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിക്കും. സെപ്റ്റംബറിൽ സൗദി അറേബ്യയിലെ റിയാദിൽ വച്ചാണ് ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്. 2024 പാരിസ് ഒളിമ്പിക്‌സിലേക്കുളള യോഗ്യത മത്സരമാണ് റിയാദിലേത്.

49 കി. ഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു മത്സരിക്കുക. മീരാഭായ് ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തിൽ ബിന്ധ്യ റാണി ദേവി(55), അചിന്ത ഷീലി(73), ശുഭം തോഡ്കർ(61), നാരായണ അജിത് (73)എന്നിവർ വിവിധ വിഭാഗങ്ങളിൽ മത്സരിക്കും. 2021 ലെ കോമൺവെൽത്ത് മെഡൽ ജേതാവാണ് ബിന്ധ്യ റാണി ദേവി. നിലവിലെ ദേശീയ ചാമ്പ്യൻ നാരായണ അജിത്ത്. കോമൺവെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 7 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ശുഭം തോറും ഇന്ത്യയ്‌ക്കായി മത്സരരംഗത്തുണ്ടാകും.

യൂത്ത് ഒളിമ്പിക് ഗെയിംസ് ചാമ്പ്യൻ ജെറമി ലാൽറിന്നുംഗ പരിക്ക് മൂലം ട്രയൽസ് നഷ്ടമായതിനെ തുടർന്ന് 2023 ലെ ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകില്ല . 2023-ൽ റിയാദിൽ നടക്കുന്ന ലോക വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മീരാഭായ് ചാനുവിന്റെ ഈ വർഷത്തെ രണ്ടാമത്തെ മത്സരമാണ്.മണിപ്പൂരിൽ നിന്നുള്ള 28 കാരനായ ലിഫ്റ്റർ ഇടുപ്പിനേറ്റ പരിക്കിൽ നിന്ന് മുക്തമായതിന് ശേഷം മേയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് ആറാം സ്ഥാനത്തെത്തിയിരുന്നു.

2023ലെ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് 2023ലെ ഏഷ്യൻ ഗെയിംസിന്റെ മുന്നോടിയാണ്. ശുഭം ടോർ ഒഴികെയുളള മറ്റുളള താരങ്ങൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ഷൗവിൽ ഏഷ്്യൻ ഗെയീംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

 

Tags: Septemberriyadh
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies