തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്ക് പീഡനം. റഷ്യൻ സ്വദേശിയായ യുവതിയ്ക്കാണ് പീഡനമേറ്റത്. സംഭവത്തിൽ യുവതിയുടേയും ഭർത്താവിന്റെയും പരാതിയെ തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കല സ്വദേശിയായ അഹമ്മദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതി യുവതിയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുകയും മർദ്ധിക്കുകയും ചെയ്തു. ഇയാൾ ഇവർക്ക് മദ്യം നൽകിയാണ് പീഡിപ്പിച്ചത്. ശരീരത്തിന്റെ രഹസ്യഭാഗത്തിലടക്കം മുറിവേൽപ്പിച്ചു.
Comments