ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണോ; പ്രഭാത ഭക്ഷണം ഒഴിവാക്കരുത്; പകരം ഉൾപ്പെടുത്താവുന്ന ഭക്ഷ്യ വസ്തുക്കളെ കുറിച്ച് അറിയാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണോ; പ്രഭാത ഭക്ഷണം ഒഴിവാക്കരുത്; പകരം ഉൾപ്പെടുത്താവുന്ന ഭക്ഷ്യ വസ്തുക്കളെ കുറിച്ച് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 02:32 pm IST
FacebookTwitterWhatsAppTelegram

നിത്യജീവിതത്തിൽ പലരും നേരിടുന്ന പ്രശ്‌നമാണ് കുടവയറും അമിത വണ്ണവും. ഇഷ്ട ഭക്ഷണങ്ങൽ കഴിക്കുന്നതിലൂടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.

ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം.  പ്രഭാത ഭക്ഷണം മുടക്കിയാൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്‌ക്കാനും ഒഴിവാക്കേണ്ടുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഇവയാണ്.

മുട്ട

മുട്ടയാണ് ആദ്യമായി ഇക്കൂട്ടത്തിൽപ്പെടുത്തേണ്ടുന്നത്. മുട്ടയ്‌ക്ക് വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും അമിതവണ്ണം കുറയ്‌ക്കാനും സഹായിക്കും. ഇതിനെല്ലാം ഉപരി മുട്ട പ്രോട്ടീനുകളുടെ കലവറ കൂടിയാണ്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം മുട്ട കൂടി ഉൾപ്പെടുത്തണം. രാവിലെ ഒരു മുട്ട കഴിക്കുന്നതിലൂടെ ശരീര ഊർജ്ജം നിലനിർത്താനും സാധിക്കും. കൂടാതെ കലോറി വളരെ കുറവുമായതിനാൽ വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.

നേന്ത്രപ്പഴം

മുട്ട കഴിഞ്ഞാൽ രണ്ടാമതായി ഉൾപ്പെടുത്താവുന്ന ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴത്തിലും ശരീരത്തിന് ആവശ്യമായ ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ഒരു നേന്ത്രപ്പഴം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ വിശപ്പകറ്റാനും സാധിക്കും. ഒപ്പം ദഹനപ്രകൃയ കൃത്യമായി നടക്കാനും കുടവയർ കുറഞ്ഞു തുടങ്ങാനും ഇത് സഹായിക്കും. കൂടതെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വർദ്ധനയ്‌ക്കും പഴം കഴിക്കുന്നത് സഹായിക്കും. കൂടാതെ മറ്റു ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അമിത കലോറി കുറയ്‌ക്കാനും പഴത്തിന് സാധിക്കും.

ഉപ്പുമാവ്

 

പ്രഭാതഭക്ഷണത്തിന് ഏറ്റവും നല്ല വിഭവം ഉപ്പുമാവാണ്. വയറ് കുറക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപ്പുമാവ് വളരെ നല്ലതാണ്. ഉപ്പുമാവ് ഫൈബറിനാൽ സമ്പന്നവും ഫാറ്റ് കുറഞ്ഞതുമാണ്.

തൈര്

പ്രോട്ടീൻ കുറവായതിനാൽ തൈര് ശരീരഭാരം കുറക്കാൻ സഹായിക്കും. കൂടാതെ അസിഡിറ്റി പ്രശ്‌നങ്ങൾ ഇല്ലാത്തവർക്ക് തൈര് വളരെ നല്ലതാണ്. ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്‌ക്കാൻ തൈര് സഹായിക്കും. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

ഓട്‌സ്

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഏറ്റവും നല്ല ആഹാരമാണ് ഓട്‌സ്. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒരു ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് ഓട്‌സ്. കൂടാതെ ചെറിയ അളവിൽ ഓട്‌സ് കഴിച്ചാൽ നല്ല രീതിയിൽ വിശപ്പകറ്റാൻ സാധിക്കും.

മുളപ്പിച്ച ധാന്യങ്ങൾ

രാവിലെ മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നത് വളരെ ഉത്തമമാണ്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. മഗ്‌നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നട്‌സ് 

നട്സുകളാണ് മറ്റൊരു വിഭവം. നട്‌സിൽ ധാരാളം നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.  അതിനാൽ ഇവ രാവിലെ കഴിക്കുന്നത് വിശപ്പ് കുറയ്‌ക്കാനും അതുവഴി വണ്ണം കുറയ്‌ക്കാനും സഹായിക്കും.

 

Tags: HealthSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies