തായ്‌ലൻഡുമായുള്ള ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ ബന്ധം കൂടുതൽ ശക്തമായത് 2014-ന് ശേഷം: എസ് ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌ലൻഡുമായുള്ള ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ ബന്ധം കൂടുതൽ ശക്തമായത് 2014-ന് ശേഷം: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 08:27 am IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: തായ്‌ലൻഡുമായുള്ള ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തമായത് 2014-ന് ശേഷമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2014-ന് മുമ്പ് ഇന്ത്യയ്‌ക്ക് കിഴക്ക് നോക്കുക നയവും തായ്‌ലാൻഡിന് പടിഞ്ഞാറ് നോക്കുക എന്ന നയവുമായിരുന്നു. എന്നാൽ അതിന് വ്യത്യാസം വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണെന്നും ജയശങ്കർ പറഞ്ഞു. തായ്‌ലൻഡിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആസിയാൻ രാജ്യങ്ങളുമായി ഞങ്ങൾ ഇടപെഴകുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബന്ധം മാത്രമല്ല. ചരിത്രത്തിൽ നിന്നുള്ളതും ഇന്ത്യയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ദൃഢമായ ബന്ധമാണിത്. കഴിഞ്ഞ 25 വർഷമായി തായ്‌ലൻഡുമായുള്ള ബന്ധം വളർന്നുവരികയാണ്. 2014 -ന് ശേഷം ഞങ്ങളുടെ സഹകരണം വളർന്നു, ഞങ്ങളുടെ പ്രതിരോധവും, സുരക്ഷാബന്ധവും ശക്തമായി. ഞങ്ങളുടെ സാമ്പത്തിക ഇടപെടൽ ഉയർന്നു. മറ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങളിലെ ഒരു പ്രധാന ഓഹരിയുടമയാണ് ഇന്ത്യൻ സമൂഹം. ബന്ധങ്ങളുടെ വളർച്ചയെ അവർ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ പുതിയ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും അതിവേഗം മുന്നേറുകയും ചെയ്യുന്നുവെന്നും ജയശങ്കർ പറഞ്ഞു.

‘ഇന്ത്യയും തായ്ലൻഡും തമ്മിൽ പ്രതിവർഷം 18 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന വ്യാപാരമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനവും നേതൃത്വവുമാണ് രാജ്യത്തിന്റെ ഉന്നമനത്തിന് കാരണം. അദ്ദേഹം പ്രധാനമന്ത്രിയായത് രാജ്യത്തിന്റെ തന്നെ വലിയ ഭാഗ്യമാണ്. അദ്ദേഹം വളരെ ദീർഘവീക്ഷണവും അടിത്തറയുമുള്ള വ്യക്തിയാണ്’അദ്ദേഹം പറഞ്ഞു.

മെകോംഗ്-ഗംഗ സഹകരണ മെക്കാനിസത്തിന്റെ 12-ാമത് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ തായ്ലൻഡിലെത്തിയത്. ജൂലൈ 17-ന് ബാങ്കോക്കിൽ മൾട്ടി-സെക്ടറൽ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ (ബിംസ്റ്റെക്) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

Tags: Indai
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies