മോഹൻലാലിനൊപ്പം നില്‍ക്കുന്ന 'രവിക്കുട്ടന്‍'; ഓര്‍മ്മ പങ്കുവച്ച് നടൻ ; ആളെ മനസ്സിലായോ?
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലിനൊപ്പം നില്‍ക്കുന്ന ‘രവിക്കുട്ടന്‍’; ഓര്‍മ്മ പങ്കുവച്ച് നടൻ ; ആളെ മനസ്സിലായോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 10:44 pm IST
Facebook
Twitter
WhatsAppTelegram

ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമായിരുന്നു ബൈജു സന്തോഷ്. ഇന്ന് മലയാള സിനിമയ്‌ക്ക് മാറ്റി നിർത്താൻ കഴിയാത്ത താരം കൂടിയാണ് ബൈജു. സിനിമയിൽ ഒരു ചെറിയ ഇടവേളയെടുത്തെങ്കിലും തിരിച്ചുവരവിൽ താരത്തെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

മലയാളത്തിന്റെ തഗ്ഗ് സ്റ്റാർ എന്നാണ് ബൈജുവിനെ ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ കരിയറിലെ ആദ്യകാല ചിത്രങ്ങളിലൊന്നിന്‍റെ സെറ്റില്‍ നിന്നുള്ള ഒരു അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബൈജു. മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് വെെറലാകുന്നത്.

ബാലചന്ദ്രമേനോൻ സംവിധാനവും രചനയും നിര്‍വ്വഹിച്ച് രാജു മാത്യു നിർമ്മിച്ച 1982 ൽ പുറത്തിറങ്ങിയ കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ഇത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് ബാബു എന്നായിരുന്നു. ബൈജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര് രവിക്കുട്ടന്‍ എന്നും. ബൈജു ചിത്രം പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

മാത്രമല്ല കേള്‍ക്കാത്ത ശബ്ദം പുറത്തിറങ്ങിയതിന് തൊട്ടു മുന്‍പത്തെ വര്‍ഷവും ഒരു ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ ബൈജു അഭിനയിച്ചിരുന്നു. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രമായിരുന്നു അത്. അന്നുമുതൽ കരിയറില്‍ ഉടനീളം മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളിലാണ് ബൈജു അഭിനയിച്ചിട്ടുള്ളത്. ലൂസിഫര്‍ ആയിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സമീപകാലത്ത് അദ്ദേഹം അവതരിപ്പിച്ച ഒരു ശ്രദ്ധേയ കഥാപാത്രം.

Tags: mohanlalbaiju santhoshSUB
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies