പുൽകോർട്ടിലെ ആദ്യ കിരീടം ചൂടി അൽകാരസ്, വീഴ്ത്തിയത് നൊവാക് ജോക്കോവിച്ചിനെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുൽകോർട്ടിലെ ആദ്യ കിരീടം ചൂടി അൽകാരസ്, വീഴ്‌ത്തിയത് നൊവാക് ജോക്കോവിച്ചിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 07:24 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: പുരുഷ വിഭാഗം വിംബിൾഡൺ കിരീടത്തിന് പുതിയ അവകാശി. നിലവിലെ ചാംപ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് സ്പാനിഷ് താരം കാർലോസ് അൽകാരസ് തോൽപ്പിച്ചത്. പുൽകോർട്ടിലെ ആദ്യ കിരീടമാണ് കാർലോസ് അൽകാരസിന്റേത്. 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അൽക്കരാസിന്റെ നേട്ടം. സ്‌കോർ: 1-6, 7-6, 6-1, 3-6, 6-4. ലോക ഒന്നാം നമ്പർ താരമായ അൽക്കറാസിന്റെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണും അൽകാരസിനായിരുന്നു. സെന്റർ കോർട്ടിൽ നാലു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തോടെയാണ് മത്സരം അവസാനിച്ചത്.

20 വയസ്സുള്ളപ്പോഴാണ് അൽകാരാസ് വിംബിൾഡണിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പുരുഷ ചാമ്പ്യനായത്. വിരമിച്ച റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും അഭാവത്തിൽ 36 വയസ്സുള്ള ജോക്കോവിച്ച് ഇപ്പോൾ ‘ബിഗ് ത്രീ’ എന്ന പദവി വഹിക്കുന്നതിനാൽ അൽകാരസിന്റെ വിജയം തലമുറ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തി.

വിംബിൾഡണിൽ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാൻസ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങിയത്. മുപ്പത്തിയാറാം വയസ്സിൽ ജോകോവിച്ചിന്റെ മുപ്പത്തിയഞ്ചാം മേജർ ഫൈനലായിരുന്നു ഇത്. ജയിച്ചിരുന്നെങ്കിൽ ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ സെറിന വില്യംസിന്റെ 23 കിരീടങ്ങളുടെ റെക്കോർഡ് മറികടക്കാൻ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.

 

Tags: wimbledon
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies