ഹിജാബ് വീണ്ടും അടിച്ചേൽപ്പിക്കാൻ നടപടിയുമായി ഇറാനിലെ ഇസ്ലാമിക ഭരണകൂടം; മത പോലീസ് വീണ്ടും രംഗത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് വീണ്ടും അടിച്ചേൽപ്പിക്കാൻ നടപടിയുമായി ഇറാനിലെ ഇസ്ലാമിക ഭരണകൂടം; മത പോലീസ് വീണ്ടും രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 09:39 am IST
FacebookTwitterWhatsAppTelegram

തെഹ്‌റാൻ: ഇറാനിൽ രാജ്യവ്യാപകമായി ഹിജാബ് പ്രക്ഷോഭം നടന്ന് മാസങ്ങൾ പിന്നിടുമ്പോൾ ഹിജാബ് നിയമം വീണ്ടും നടപ്പിലാക്കാൻ ഇറാനിയൻ മതപോലീസ്. ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് മതപോലീസ് ക്രൂരമായി വധിച്ച മഹ്‌സ അമിനിയുടെ കൊലപാതകം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് ഇറാനിയൻ മതപോലീസ് വീണ്ടും ഹിജാബ് നിയമം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്നത്.

ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ മതപോലീസ് കസ്റ്റഡിയിലെടുക്കുമെന്നും തുടർ നടപടികൾ അവർ നേരിടേണ്ടി വരുമെന്നും ഇറാനിയൻ നിയമനിർവ്വഹണ വക്താവ് സഈദ് മൊണ്ടസെർ അൽ മഹ്ദി വ്യക്തമാക്കി. സ്ത്രീകൾ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നത് ഇസ്ലാം മതത്തിന് എതിരാണെന്നും ഇത് ലംഘിക്കുന്നത് മത നിന്ദയാണെന്നും ചൂണ്ടിക്കാട്ടിയാണ് മതപോലീസ് വീണ്ടും നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത 22 കാരി മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിൽ പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീകൾ ഹിജാബ് ധരിക്കാതെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ഇസ്ലാമിക ഭരണകൂടത്തെ വെല്ലുവിളിക്കുകയും ചെയ്തു. കടുത്ത അടിച്ചമർത്തലാണ് പ്രക്ഷോഭകർ നേരിടേണ്ടിവന്നത്. ലോക രാഷ്‌ട്രങ്ങൾ ഇറാൻ ഭരണകൂടത്തിന്റെ സമാനതകളില്ലാത്ത ക്രൂരതയ്‌ക്കെതിരെ രംഗത്തുവരുകയും അന്താരാഷ്‌ട്ര വേദികളിൽ ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരു വർഷത്തിന് ഇപ്പുറമാണ് വീണ്ടും നിയമം നടപ്പിലാക്കാനായി ഇറാൻ ഒരുങ്ങുന്നത്.

 

 

Tags: IRANHijab issue
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies