ക്രിസ്റ്റ്ഫർ നോളന്റെ 'ഓപ്പൺ ഹൈമറാകാൻ' തനിക്ക് പ്രചോദനമേകിയത് ഭഗവത് ഗീത, കഥാപാത്രത്തിനായി താനത് മനഃപാഠമാക്കിയെന്ന് ഹോളിവുഡ് താരം സിലിയൻ മർഫി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിസ്റ്റ്ഫർ നോളന്റെ ‘ഓപ്പൺ ഹൈമറാകാൻ’ തനിക്ക് പ്രചോദനമേകിയത് ഭഗവത് ഗീത, കഥാപാത്രത്തിനായി താനത് മനഃപാഠമാക്കിയെന്ന് ഹോളിവുഡ് താരം സിലിയൻ മർഫി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 11:27 am IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി ക്രിസ്റ്റഫർ നോളൻ എത്തുമ്പോൾ ആ ബോംബ് നിർമ്മിച്ച പിതാവായി എത്തുന്നത് ഹോളിവുഡ് താരം സിലിയൻ മർഫിയാണ്. ആറ്റോമിക് ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ചതുമുതൽ ആഗോളതലത്തിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനായി ഒരുങ്ങാൻ താൻ ഭഗവത്ഗീത മനഃപാഠമാക്കിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് താരം. ‘ ഞാൻ ചിത്രത്തിന്റെ മുന്നൊരുക്കത്തിനായി ഭഗവത്ഗീത വായിച്ചിരുന്നു. അതൊരു അതിമനോഹരമായ അനുഭവമായിരുന്നു.വളരെ പ്രചോദനമേകുന്നതായിരുന്ന ഓരോ വരികളും’. അത് അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ ഒരുപാട് ആശ്വാസം നൽകി, അത് അദ്ദേഹത്തിന് ആവശ്യവുമായിരുന്നു’.ഓപ്പണ്‍ ഹൈമറിന്റെ ജീവിതം ഉദ്ധരിച്ച് മർഫി പറഞ്ഞു.

ചിത്രം ജൂലൈ 21 ന് റിലീസാകും സീറോ കമ്പ്യൂട്ടർ ഗ്രാഫിക്‌സാണ് ഉപയോഗിച്ചത് എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.ഓപ്പൺഹൈമർ നടത്തിയ ആണവ സ്‌ഫോടന പരീക്ഷണങ്ങൾ പുനഃസൃഷ്ടിക്കുന്ന സീക്വൻസുകളിൽ ഉൾപ്പെടെ, ഓപ്പൺഹൈമർ സിനിമയിൽ സീറോ സിജിഐ (കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഇമേജ്) അണ് ഉപയോഗിച്ചത് എന്നാണ് നോളൻ പറയുന്നത്.

1945ൽ ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് എന്നറിയപ്പെടുന്ന അണു ബോംബിന്റെ ആദ്യ പരീക്ഷണ സ്‌ഫോടനം പുനഃസൃഷ്ടിക്കുന്നതിന് ഒരു സിജിഐയും താനും ചിത്രത്തിന്റെ അണിയറക്കാരും ഉപയോഗിച്ചിട്ടില്ലെന്നാണ് നോളൻ വെളിപ്പെടുത്തിയിരിക്കുന്നത്.

എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്‌ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ്, ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്‌ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്.

‘ ഒരായിരം സൂര്യന്മാർ ഒന്നിച്ച് ആകാശത്തിലേക്ക് പൊട്ടിത്തെറിക്കുന്നു. ഞാനിപ്പോൾ മരണമാണ് . ലോകങ്ങളുടെ അന്തകൻ.” 1945 ജൂലായ് 16 ന് ലോകത്തെ ആദ്യ അണുബോംബിന്റെ പരീക്ഷണ സ്ഫോടനം കഴിഞ്ഞപ്പോൾ റോബർട്ട് ഓപ്പൺ ഹൈമർ എന്ന ഭൗതിക ശാസ്ത്രജ്ഞൻ പ്രതികരിച്ചത് ഭഗവദ്ഗീത ഉദ്ധരിച്ചുകൊണ്ടാണ്. കുരുക്ഷേത്രത്തിൽ യുദ്ധത്തിനിറങ്ങാൻ മടിച്ച് ചിന്താകുലനായി നിന്ന അർജുനനു മുന്നിൽ വിശ്വരൂപം പൂണ്ട ശ്രീകൃഷ്ണനെയാണ് അണുബോംബിന്റെ സ്ഫോടനം കണ്ടപ്പോൾ ഓപ്പൺ ഹൈമർ ഓർത്തത്.

Tags:
Share
Tweet
SendShare

More News from this section

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

Latest News

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies