അഭിഷേക് ബച്ചൻ രാഷ്ട്രീയത്തിലേക്ക്! വാർത്തകൾക്ക് മറുപടിയുമായി താരം: പരിഹസിച്ച് ജയ ബച്ചന്‍
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അഭിഷേക് ബച്ചൻ രാഷ്‌ട്രീയത്തിലേക്ക്! വാർത്തകൾക്ക് മറുപടിയുമായി താരം: പരിഹസിച്ച് ജയ ബച്ചന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ താരങ്ങളുടെ രാഷ്‌ട്രീയ പ്രവേശനം എപ്പോഴും ചർച്ചയാകാറുണ്ട്. അജിത്ത് അടക്കമുള്ളവരുടെ രാഷ്‌ട്രീയ പ്രവേശന സാധ്യത ഇപ്പോള്‍ തമിഴകത്ത് നടക്കുകയാണ്. ഇതിനിടെയാണ് ബോളിവുഡിലും രാഷ്‌ട്രീയ പ്രവേശന സാധ്യതകള്‍ ചൂടുപിടിക്കുന്നത്. അഭിഷേക് ബച്ചന്റെ രാഷ്‌ട്രീയ പ്രവേശനമാണ് ഇപ്പോള്‍ ബി ടൗണില്‍ ചർച്ചയാകുന്നത്.

സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത അഭിഷേക് ബച്ചന്‍ ഇപ്പോള്‍ അഭിനയത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. രണ്ടാം വരവില്‍ അധികവും ക്യാരക്ടര്‍ റോളുകളാണ് നടൻ ചെയ്യുന്നത്. സിനിമയിൽ താരം സജീവമായതോടെ നടന്റെ രാഷ്‌ട്രീയ പ്രവേശനവും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ഇത്തരത്തിലൊരു വാർത്തപുറത്ത് വിട്ടത്.

എന്നാൽ, പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നാണ് നടൻ പറയുന്നത്. തനിക്ക് രാഷ്‌ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല. താനൊരു നടൻ മാത്രമാണ്. തന്റെ ജീവിതത്തിലുടനീളം പിന്തുടരാന്‍ ആഗ്രഹിക്കുന്നത് ഒരേയൊരു വേഷം അത് മാത്രമാണ്. എന്നായിരുന്നു അഭിഷേക് ബച്ചൻ വാർത്തകളോട് പ്രതികരിച്ചത്.

അതേസമയം, വളരെ രസകരമായാണ് ഈ വാര്‍ത്തയോട് ജയ ബച്ചന്‍ പ്രതികരിച്ചത്. അവൻ ‍ഞങ്ങളെ അറിയിക്കാതെയാണ്  ഇത്തരമൊരു തീരുമാനമെടുത്തത്, ഇപ്പോള്‍ അഭിഷേക് വിദേശത്ത് അവധി ആഘോഷിക്കുകയാണ്. ഇതിനെ കുറിച്ച് എന്നോട് പറഞ്ഞാല്‍ നിങ്ങളുമായി ബന്ധപ്പെടാം എന്നായിരുന്നു അമ്മയുടെ വാക്കുകൾ.

Tags: SUBAbhishek Bachan
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies