അമ്പമ്പോ ഇത് ഒന്നൊന്നര സ്മാഷ് ! ഗിന്നസ് ബുക്കിൽ ഇടം നേടി ഇന്ത്യയുടെ അഭിമാനം സാത്വിക് സായ്‌രാജ് :മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ ഉഗ്രൻ അടി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പമ്പോ ഇത് ഒന്നൊന്നര സ്മാഷ് ! ഗിന്നസ് ബുക്കിൽ ഇടം നേടി ഇന്ത്യയുടെ അഭിമാനം സാത്വിക് സായ്‌രാജ് :മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ ഉഗ്രൻ അടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ സ്മാഷ് ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ബാഡ്മിന്റൺ താരം സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി. ലോകത്തിൽ ഏറ്റവും വേഗത്തിൽ സ്മാഷ് ചെയ്ത് പുരുഷ ബാഡ്മിന്റൺ താരമെന്ന ഗിന്നസ് ലോക റെക്കോർഡാണ് സാത്വിക് സ്വന്തമാക്കിയത്. കൊറിയ ഓപ്പൺ സ്‌പോർട്‌സിലാണ് റെക്കോർഡ് പിറന്നത്.

മലേഷ്യൻ താരമായ ടാൻ ബൂൺ ഹിയോംഗിന്റെ ഒരു പതിറ്റാണ്ട് നീണ്ട റെക്കോർഡാണ് ഇന്ന് ഇന്ത്യൻ താരം തകർത്തത്. മണിക്കൂറിൽ 493 കിലോമീറ്റർ വേഗതയിലുള്ള സ്മാഷ് റെക്കോർഡ് പിറന്നത് 2013-ലായിരുന്നു. സ്‌പോർട്‌സ് കമ്പനിയായ യോനക്‌സാണ് സാത്വികിന്റെ ഗിന്നസ് പ്രവേശന വാർത്ത പുറത്തുവിട്ടത്.

വനിതാ താരങ്ങളിൽ ഏറ്റവും വേഗത്തിൽ സമാഷ് ചെയ്തതിന്റെ റെക്കോർഡും ഇന്ന് പിറന്നു. മലേഷ്യയുടെ ടാൻ പേളിയാണ് മണിക്കൂറിൽ 438 കിലോമീറ്റർ വേഗതയിൽ സ്മാഷ് ചെയ്തത്. ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ച വിവരം അഭിമാനത്തോടെ പങ്കുവെയ്‌ക്കുന്നുവെന്നാണ് യോനക്‌സ് കുറിച്ചത്.

Tags: Guinness World Record
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

Latest News

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies