നിങ്ങളുടെ ഭക്ഷണക്രമം കൃത്യമാണോ; അല്ലെങ്കിൽ പ്രമേഹം വരാൻ സാധ്യതകൾ ഏറെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ ഭക്ഷണക്രമം കൃത്യമാണോ; അല്ലെങ്കിൽ പ്രമേഹം വരാൻ സാധ്യതകൾ ഏറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 06:25 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ 100 ദശലക്ഷം ജനങ്ങൾക്കാണ് പ്രമേഹമുള്ളത്. പലരിലും വളരെ പെട്ടെന്നാണ് പ്രമേഹ രോഗം ബാധിക്കുന്നത്. ഇത് സംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ പറയുന്നത് 136 ദശലക്ഷത്തിനടുത്തുള്ള ഇന്ത്യക്കാർക്ക് പ്രമേഹ രോഗത്തിന് സാധ്യതകൾ ഏറെയാണ്. പ്രമേഹം പിടിപെടാതെ രക്ഷപ്പെടാനുള്ള പ്രധാന മാർഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഭക്ഷണ സമയം പ്രധാനം

പ്രമേഹ രോഗം തടയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണ സമയം. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ രക്തത്തിന്റെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രാവിലെ കഴിക്കുന്ന ആഹാരത്തിലൂടെ മനുഷ്യ ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഇതിലൂടെ പ്രമേഹ സാധ്യത കുറയ്‌ക്കും.

ഉച്ചഭക്ഷണം വളരെ പ്രധാനം

എന്നാൽ പലരും പ്രഭാത ഭക്ഷണം കഴിക്കാതെ ഉച്ചഭക്ഷണത്തിന് പ്രധാന്യം നൽകുന്നു. കൂടാതെ ഭക്ഷണത്തിൽ പോഷണത്തെ പരിഗണിക്കുന്നില്ല. ഇതും അനാരോഗ്യ കരമായ ഒരു ഭക്ഷണ ശീലമാണ്. ഈ ശീലങ്ങൾ മാറ്റി കാർബോഹൈഡ്രേറ്റ് മുതൽ പ്രോട്ടീനും കൊഴുപ്പും വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂടാതെ ഭക്ഷണ സമയത്ത് സമീകൃത ആഹാരം തിരഞ്ഞെടുക്കുകയും വേണം. ഇതിനായി റെഡിമേഡ് ഭക്ഷണ വസ്തുക്കൾ ഒഴിവാക്കാവുന്നതാണ്. അവ ശരീരത്തെ ദോഷകരമായി ബാധിക്കും. കാരണം ഇത്തരം ആഹാരങ്ങളിൽ ധാരാളം ഉപ്പ് ഉപയോഗം, കൃത്രിമ നിറം, പ്രിസർവേറ്റീവുകളുടെ ഉപയോഗം ഇവ പ്രമേഹം വരാൻ സാധ്യത ഏറെയാണ്.

ഉച്ചഭക്ഷണത്തിനൊപ്പം കൂൾട്രിംഗ്‌സ് ഉപയോഗം

ഭക്ഷണത്തോടൊപ്പം കാർബണേറ്റഡ്, മധുര പാനീയങ്ങൾ, കുപ്പിയിലോ ക്യാനുകളിലോ ഉള്ള പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇവയിൽ കലോറിയോ പോഷക മൂല്യങ്ങളോ ഇല്ല, വിശപ്പ് കുറയ്‌ക്കും. പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കുന്നതിൽ മടുപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു.

 

 

 

Tags: IndiaSUB
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies