കശ്മീർ ഫയൽസ്-2 ?; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് സംവിധായകൻ വിവേക് അഗ്നിഹോത്രി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കശ്മീർ ഫയൽസ്-2 ?; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് സംവിധായകൻ വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 08:03 am IST
Facebook
Twitter
WhatsAppTelegram

വിജയ ചിത്രമായ കശ്മീർ ഫയൽസിന് ശേഷം പുറത്തിറക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് സംവിധായകൻ വിവേക് അഗ്നിഹോത്രി. യഥാർത്ഥ സംഭവങ്ങൾ വിവരിക്കുന്ന പുതിയ ചിത്രത്തിന് കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2022-ൽ അദ്ദേഹം അണിയിച്ചൊരുക്കിയ കശ്മീർ ഫയൽസിന്റെ വൻ വിജയത്തിന് ശേഷമാണ് പുതിയ ചിത്രം.

തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ഒപ്പം ചിത്രത്തിന്റെ ഒരു ടീസർ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ‘കശ്മീർ ഹിന്ദുക്കളുടെ വംശഹത്യയെ കുറിച്ചുള്ള അപ്രിയസത്യം’ എന്നാണ് വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത്. പുതിയ ചിത്രത്തിന്റെയും കഥയും തിരക്കഥയും ഒരുക്കുന്നതും വിവേക് അഗ്നിഹോത്രി തന്നെയാണ്.

കുറേ വംശീയവാദികളേയും ഭീകരവാദ അനുകൂലികളും ഭാരതത്തിന്റെ മറ്റ് ശത്രുക്കളെയും ചോദ്യം ചെയ്ത സിനിമയായിരുന്നു കശ്മീർ ഫയൽസ്. ‘ചെകുത്താന്റെ ചെയ്തികളെ വെല്ലുന്ന, കശ്മീർ ഹിന്ദുക്കൾ അനുഭവിച്ച വംശീയഹത്യയുടെ അപ്രിയ സത്യം’ നിങ്ങളിലേയ്‌ക്ക് എത്തിക്കുന്നു എന്നായിരുന്നു പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ ട്വിറ്ററിൽ കുറിച്ചത്.

കൊറോണയ്‌ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു കശ്മീർ ഫയൽസ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് പല്ലവി ജോഷി ആയിരുന്നു. വാണിജ്യ പരമായി വൻവിജയം നേടിയ ചിത്രം 15- കോടി ചിലവിലാണ് നിർമ്മിച്ചത്. ചിത്രം 25 കോടിയോളം നേടി. പതിനൊന്ന് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Tags: vivek agnihothriSUB
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies