കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ, ഹാജരാകുക പെൻഷൻക്കാരുടെ കോടതിയലക്ഷ്യ ഹർജിയിൽ;വിമർശനം ഒഴിവാക്കി തടിയൂരാൻ 70 കോടി അനുവദിച്ച് സർക്കാർ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ, ഹാജരാകുക പെൻഷൻക്കാരുടെ കോടതിയലക്ഷ്യ ഹർജിയിൽ;വിമർശനം ഒഴിവാക്കി തടിയൂരാൻ 70 കോടി അനുവദിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 10:38 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ തൊഴിലാളി സംഘടനകൾ നൽകിയ കേസിൽ സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ശമ്പള വിതരണം കോടതി വിധിയനുസരിച്ച് നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ 20ന് മുമ്പ് സിഎംഡിയോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഇന്ന് ഹൈക്കോടതിയിൽ ബിജു പ്രഭാകർ ഹാജരാകുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യഗഡു മാത്രമാണ് ഈ മാസം 15 ന് വിതരണം ചെയ്തത്. രണ്ട് മാസത്തെ പെൻഷനും മുടങ്ങിക്കിടക്കുകയാണ്.

പെൻഷൻക്കാരുടെ സംഘടന നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ബിജു പ്രഭാകർ ഇന്ന് ഓൺലൈനായി ഹാജരാകുന്നത്. ശമ്പള വിതരണത്തിന് മുൻകുടിശിക ഉൾപ്പെടെ ധനവകുപ്പ് നൽകാനുളള 80 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുളളത്. ഇതിൽ 40 കോടി രൂപ ലഭിച്ചാൽ ശമ്പള വിതരണം പൂർത്തിയാക്കാൻ സാധിക്കും. ഇക്കാര്യത്തിൽ ധനവകുപ്പ് ഇതുവരെ തീരുമാനമെടുത്തില്ല.

സഹകരണവകുപ്പും ധനവകുപ്പും തമ്മിലുളള തർക്കമാണ് പെൻഷൻ വിതരണം സുഗമമാക്കാൻ കഴിയാത്തതിനുളള കാരണം. സഹകരണബാങ്കുകളാണ് പെൻഷൻ വിതരണം നടത്തുന്നത്. പലിശ സഹിതം ഇത് ധനവകുപ്പ് ബാങ്കുകൾക്ക് കൈമാറും. പലിശനിരക്ക് കൂട്ടണമെന്ന് സഹകരണവകുപ്പ് ആവശ്യപ്പെട്ടതോടെയാണ് പെൻഷൻ വിതരണം നിലച്ചത്. ഇക്കാര്യത്തിൽ ധനവകുപ്പും സഹകരണവകുപ്പും തമ്മിൽ ചർച്ച നടത്തി തീരുമാനമെടുക്കാത്തതിനെ തുടർന്ന് പെൻഷൻ വിതരണം കെഎസ്ആർടിസി വഴിയാക്കാൻ തീരുമാനമിച്ചു. എന്നാൽ സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഇതും മുടങ്ങി. 6 ഹർജികളാണ് പെൻഷൻ സംഘടനകൾ രണ്ട് മാസത്തിനുളളിൽ സർക്കാരിനെതിരെ നൽകിയത്.

സിഎംഡി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകുന്നതിനാൽ സർക്കാർ ഇന്നലെ പെൻഷൻ വിതരണത്തിനായി 70 കോടി രൂപ അനുവദിച്ചിരുന്നു. രണ്ട് ദിവസത്തിനകം ഇത് വിതരണം ചെയ്യുമെന്ന് സിഎംഡി കോടതിയെ അറിയിക്കും. അപ്പോഴും ഒരുമാസത്തെ പെൻഷനും ജീവനക്കാരുടെ പകുതി ശമ്പളവും മുടങ്ങും. പെൻഷൻക്കാർ നൽകിയ ഹർജിയിൽ ചീഫ് സെക്രട്ടറിയോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Tags: KSRTCGOVERNMENTsalaryBiju prabhakarPension
Share
Tweet
SendShare

More News from this section

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

Latest News

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies