നിരാശയിലാണോ എപ്പോഴും? അതിന് കാരണം ഈ ശീലങ്ങളായിരിക്കും...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിരാശയിലാണോ എപ്പോഴും? അതിന് കാരണം ഈ ശീലങ്ങളായിരിക്കും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 02:48 pm IST
FacebookTwitterWhatsAppTelegram

എപ്പോഴും നിരാശരായി ഇരിക്കുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലപ്പോൾ വിഷാദം പോലുള്ള മാനസിക രോ​ഗങ്ങൾ ഇങ്ങനെയുള്ളവരെ വല്ലാതെ അലട്ടുന്നുണ്ടാകാം. അല്ലെങ്കിലൊരുപക്ഷേ നിത്യജീവിതത്തിലെ തന്നെ ചില കാര്യങ്ങള്‍ ഒന്നിച്ച് വരുമ്പോഴായിരിക്കും ഇത്തരത്തിലെ അവസ്ഥകൾ വരുന്നത്. ഇത്തരത്തില്‍ സദാസമയവും നിരാശയും മടുപ്പും ജനിപ്പിക്കാൻ കാരണമാകുന്ന ചില ശീലങ്ങളെക്കുറിച്ച് പറയാം.

സ്ക്രീൻ സമയം

അധിക സമയം സ്മാർട്ട് ഫോണിൽ ചിലവിടുന്നവർക്ക് വലിയ രീതിയില്‍ വിരസതയും നിരാശയുമൊക്കെയുണ്ടാക്കാം. അതിനാല്‍ സ്ക്രീനിന് പുറത്തെ ലോകത്തെയും അനുഭവിക്കാൻ ശ്രമിച്ചിരിക്കണം. സ്ക്രീൻ സമയത്തിന് പരിധി നിശ്ചയിച്ച് അത് പിന്തുടരുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

അലസമായ ജീവിതരീതി

അടുക്കും ചിട്ടയും സമയക്രമവുമില്ലാത്ത അലസമായ ജീവിതരീതി ഏറെ നീണ്ടുപോയാല്‍ അത് ക്രമേണ നിരാശയിലേക്കും മടുപ്പിലേക്കും പോകാറുണ്ട്. കായികാധ്വാനമില്ലാത്ത ജീവിതരീതിയും ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കും. വ്യായാമം ചെയ്യുക, കായികവിനോദങ്ങളിലേര്‍പ്പെടുക, നടക്കാൻ പോവുക, നീന്തല്‍, ഓട്ടം പോലുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ വലിയൊരു പരിധി വരെ ആശ്വാസം ലഭിക്കുന്നതാണ്.

ഉറക്കം

ഉറക്കമില്ലായ്മ, ഉറക്കം മുറിയുന്ന അവസ്ഥ, ആഴത്തില്‍ ഉറക്കം കിട്ടാത്ത അവസ്ഥയെല്ലാം പ്രശ്നം തന്നെയാണ്. ഇവ പരിശോധിച്ച് കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് അനിവാര്യമാണ്.

ഭക്ഷണം

മോശമായ ഭക്ഷണരീതികളും പതിവായാല്‍ അത് ക്രമേണ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഇങ്ങനെയും നിരാശയും വിരസതയും അനുഭവപ്പെടാം. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്സ്, കൃത്രിമമധുരമടങ്ങിയ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് വലിയ അളവില്‍ അടങ്ങിയ ഭക്ഷണം ഇവ പതിവാക്കരുത്.

ആത്മവിശ്വാസം

നാമെപ്പോഴും സ്വയം വിലയിരുത്താനും സ്വയം വിമര്‍ശിക്കാനും സ്വയം മെച്ചപ്പെടുത്താനുമെല്ലാം ശ്രമിക്കേണ്ടതുണ്ട്. വ്യക്തി എന്ന നിലയില്‍ വളരാൻ സാധിക്കുക ഇങ്ങനെയെല്ലാം തന്നെയാണ്. എന്നാല്‍ എല്ലായ്പ്പോഴും സ്വയം ഇകഴ്‌ത്തി കാണുക, അങ്ങനെ സംസാരിക്കുക, പെരുമാറുകയെല്ലാം ചെയ്യുന്നത് നിരാശയിലേക്ക് നയിക്കും.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies