ഡ്യൂറൻഡ് കപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി സോണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡ്യൂറൻഡ് കപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി സോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 06:18 pm IST
Facebook
Twitter
WhatsAppTelegram

2023 നും 2024 നും ഇടയിൽ ഇന്ത്യയിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പ് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള എക്സ്‌ക്ലൂസീവ് മീഡിയ അവകാശം സോണി പിക്ചേഴ്സ് നെറ്റ്വർക്ക്‌സ് ഇന്ത്യ സ്വന്തമാക്കി. കരാറിന്റെ ഭാഗമായി, അടുത്ത രണ്ട് വർഷവും ഡ്യൂറൻഡ് കപ്പ ഫുട്‌ബോൾ ടൂർണമെന്റ് സോണിയിൽ ലഭ്യമാകും. സോണി സ്പോർട്സ് ടെൻ, 2 ചാനലുകളിൽ ആരാധകർക്ക് ടൂർണമെന്റ് തത്സമയം കാണാനാകും, കൂടാതെ മത്സരങ്ങൾ സോണിയുടെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിൽ ഓൺലൈനായും കാണാൻ സാധിക്കും.

ഡ്യൂറൻഡ് കപ്പിന്റെ 132-ാമത് പതിപ്പിന് ഓഗസ്റ്റ് 3 ന് തുടക്കമാകും, കൂടാതെ 24 ടീമുകൾ തമ്മിലുള്ള മൊത്തം 43 മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കും. അസം, മേഘാലയ, പഞ്ചിമബംഗാൾ എന്നിവിടങ്ങളിലെ നാല് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്.

1888ൽ ആരംഭിച്ച ഡ്യൂറൻഡ് കപ്പ് ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴക്കമുള്ളതുമായ ഫുട്‌ബോൾ ടൂർണമെന്റാണ്. 1888ലെ ഇന്ത്യാ ഗവൺമെന്റിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന സർ ഹെൻറി മോർട്ടിമറാണ് ഡ്യൂറൻഡ് കപ്പ് ആരംഭിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ടീമുകളും മുൻനിര ഐ-ലീഗ്, മറ്റ് ഡിവിഷൻ ക്ലബ്ബുകളും തമ്മിൽ മത്സരിക്കുന്ന ഇന്ത്യയിലെ ഏക ടൂർണമെന്റാണ് ഡ്യൂറൻഡ് കപ്പ്.

നേപ്പാളിലെയും ബംഗ്ലാദേശിലെയും ആർമി ടീമുകൾ 27 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നതിനാൽ വിദേശ ടീമുകളുടെ പങ്കാളിത്തവും ഈ വരാനിരിക്കുന്ന പതിപ്പിൽ ഉണ്ടാകും.മോഹൻ ബഗാൻ സൂപ്പർ ജയന്റും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ ഡെർബികളിലൊന്നായ കൊൽക്കത്ത ഡെർബിയുടെ ഒന്നിലധികം പ്രാദേശിക മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും തമ്മിലുള്ള കേരള ഡെർബിയും വരാനിരിക്കുന്ന ടൂർണമെന്റിൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ്.

Tags: footballdurand cupStreamingtelecast
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies