വിലയറിഞ്ഞ് ഞെട്ടാൻ തയ്യാറാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഇതാ, ലോകത്തിലെ വിലയേറിയ ഫോണുകളുടെ വിവരങ്ങൾ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിലയറിഞ്ഞ് ഞെട്ടാൻ തയ്യാറാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഇതാ, ലോകത്തിലെ വിലയേറിയ ഫോണുകളുടെ വിവരങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 07:59 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വിപണികൾ കീഴടക്കാൻ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും ഐ-ഫോണുകളും തമ്മിൽ മത്സരങ്ങൾ മുറുകിക്കൊണ്ടിരിക്കുകയാണ്. മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി, വിലയിൽ ഇടിവുകൾ വരുത്തി ആൻഡ്രോയിഡ് ഫോണുകൾ ജനഹൃദയം കീഴടക്കാൻ ശ്രമിക്കുമ്പോൾ വിലയിലും ഫീച്ചറുകളിലും വിട്ടു വീഴ്ച കാണിക്കാതെ ജനങ്ങളിലേയ്‌ക്കിറങ്ങി ചെന്നവരാണ് ഐ-ഫോണുകൾ. എന്നാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കുറഞ്ഞവിലയിൽ മികച്ച സവിശേഷതകൾ തരുന്ന സ്മാർട്ട്‌ഫോണുകൾ തിരഞ്ഞെടുക്കണം എന്നായിരിക്കും ആഗ്രഹം. അതേസമയം സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നവരും ക്യാമറ ക്വാളിറ്റി ഇഷ്ടപ്പെടുന്നവരും ഐ-ഫോണിലേയ്‌ക്ക് കണ്ണോടിക്കാനാണ് സാദ്ധ്യത. അത്തരത്തിൽ വില ഒരു ഘടകമല്ലെങ്കിൽ നിങ്ങൾക്കും ഈ ഫോണുകൾ തിരഞ്ഞെടുക്കാം..

 

1. ഫാൽക്കൺ സൂപ്പർനോവ ഐ-ഫോൺ 6 പിങ്ക് ഡയമണ്ട്

സ്വർണമോ മറ്റ് അമൂല്യ വസ്തുക്കളോ ധരിക്കാൻ ഇഷ്ടമില്ലാത്തവരാണ് നിങ്ങൾ എങ്കിൽ പ്ലാറ്റിനം വിലയ്‌ക്ക് സമാനമായ ഈ ഫോൺ വാങ്ങാവുന്നതാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആസ്ഥാനമാക്കി ഈ ഐ-ഫോൺ കമ്പനി ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക് ഡയമണ്ടിന് ഏകദേശം 48.5 മില്യൺ ഡോളറാണ് ഈടാക്കുന്നത്, (3,974,564,718.00 INR).  ഇത്രയും വില നിങ്ങൾക്ക് അധികമായി തോന്നുകയാണെങ്കിൽ ബ്ലൂ ഡയമണ്ട് ഐ-ഫോൺ നോക്കാവുന്നതാണ്. 32.5 ഡോളറാണ് ഈ ഫോണിന് വരുന്നത്. ഇതിന്റെ ഓറഞ്ച് ഡയമണ്ടിന് 42.5 ഡോളറാണ് വരുന്നത്.

2. ഗോൾഡ്-പ്ലേറ്റഡ് ഐ-ഫോൺ 4s എലൈറ്റ്

ലോകത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ ഫോണായ ഗോൾഡ്- പ്ലേറ്റഡ് ഐഫോൺ 4s എലൈറ്റ് വാങ്ങാൻ 6 മില്യൺ ഡോളർ നിങ്ങൾ ചിലവിടണം. റോസ്‌വുഡും 100 കാരറ്റ്‌ അമൂല്യ വജ്രങ്ങൾ കൊണ്ടും നിർമിച്ച ഈ ഫോണിൽ 53 രത്‌ന കല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. അതിന് പുറമെ 24 കാരറ്റ് സ്വർണ പ്ലേറ്റാണ് ഇതിനുള്ളത്.

3. ഡയമണ്ട് റോസ് എഡിഷൻ ഐ-ഫോൺ 4

ഏറ്റവും വില കൊടുത്ത് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഐ-ഫോണാണ് ഡയമണ്ട് റോസ് എഡിഷൻ ഐഫോൺ 4. 100 കാരറ്റുള്ള 500 അമൂല്യ രത്‌ന കല്ലുകളാണ് ഇതിൽ പതിപ്പിച്ചിരിക്കുന്നത്. 8 മില്യൺ ഡോളറാണ് ഇതിന് വില.

4. ഗോൾഡ്‌സ്‌ട്രൈക്കർ ഐ-ഫോൺ 3 GS

നാവിഗേഷൻ കീയിൽ 7.1 കാരറ്റ് ഡയമണ്ട് പതിപ്പിച്ചിട്ടുള്ള ഈ ഫോണിന്റെ വില 3.2 മില്യൺ ഡോളറാണ് വരുന്നത്.

5. ഐ-ഫോൺ 3G കിംഗ്‌സ് ബട്ടൺ

മഞ്ഞ, വെള്ള, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ഗോൾഡൻ ലൈനിലൂടെ 18 കാരറ്റ് അടങ്ങിയിട്ടുള്ള 138 വജ്രക്കല്ലുകളാണ് ഇതിൽ പതിപ്പിച്ചിരിക്കുന്നത്. 2.4 മില്യൺ ഡോളറാണ് ഈ ഫോണിന്റെ വിലയായി വരുന്നത്.

6. ഗോൾഡ്‌വിഷ് ലെ മില്യൺ

ലോകത്തിലെ വിലയേറിയ ഫോണുകളുടെ കൂട്ടത്തിൽ വരുന്ന ഫോണുകളിലൊന്നായ ഈ ഫോണിന്റെ വില 1.45 മില്യൺ ഡോളാറാണ്. 4 വ്യത്യസ്ത നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. ഗോൾഡ്, വെള്ള, മഞ്ഞ, റോസ് എന്നീ നിറങ്ങളിലാണ് ലഭിക്കുക.

7. ഡയമണ്ട് ക്രിപ്‌റ്റോ സ്മാർട്ട്‌ഫോൺ

ഈ സ്മാർട്ട്‌ഫോൺ കുറച്ച് കാലഹരണപ്പെട്ടെങ്കിലും ഇപ്പോഴും സുരക്ഷയ്‌ക്ക് മുൻഗണന കൊടുക്കുന്നവരുടെ ഇഷ്ടപ്പെട്ട ഫോണാണ് ഇത്. 1.3 മില്യൺ ഡോളറാണ് സ്മാർട്ട്ഫോണിന് വിലയായി വരുന്നത്.

8. ഗ്രസ്സോ ലാസ് വെഗാസ് ജാക്ക്‌പോട്ട്

ലോകത്തിലെ ഏറ്റവും വിലയേറിയ ഫോണുകളിൽ 8-ാം സ്ഥാനമാണ് ഈ ഫോൺ കരസ്ഥമാക്കിയിരിക്കുന്നത്. 1,000,000 ഡോളറാണ് ഈ ഫോണിന്റെ വില. ഇതിന്റ പുറക് വശത്ത് 200 വർഷം പഴക്കമുള്ള ആഫ്രിക്കൻ ബ്ലാക്ക് വുഡും മുൻവശത്ത് ബ്ലാക്ക് ഡയമണ്ടുമാണ് പതിപ്പിച്ചിരിക്കുന്നത്.

9. ഗോൾഡ്‌വിഷ് റെവലൂഷൻ

അമൂല്യ വജ്രങ്ങളും സ്വർണവും ഉപയോഗിച്ച് നിർമിച്ച ഈ ഫോണിന് 488,150 ഡോളറാണ് വില.

10. വെർച്യു സിഗ്നേച്ചർ കോബ്ര

പേര് പോലെ കോബ്ര ഡിസൈനിൽ നിർമിച്ച ഈ ഫോണിൽ 136 റൂബി കല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. 360,000 ഡോളറാണ് ഇതിന്റെ വില

Tags: SUB
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies