ശരത് പവാറിന്റെ കാലിടറുന്നു, അജിത് പവാറിന് പിന്തുണയറിയിച്ച് നാഗാലാന്റിലെ എൻസിപി എംഎൽഎമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശരത് പവാറിന്റെ കാലിടറുന്നു, അജിത് പവാറിന് പിന്തുണയറിയിച്ച് നാഗാലാന്റിലെ എൻസിപി എംഎൽഎമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 07:24 am IST
FacebookTwitterWhatsAppTelegram

കോഹിമ: എൻസിപിയിൽ അധികാര തർക്കം തുടരുന്നതിനിടെ അജിത് പവാർ വിഭാഗത്തിന് പിന്തുണ അറിയിച്ച് നാഗാലാന്റിലെ പാർട്ടി എംഎൽഎമാർ. അജിത് പവാറിന്റെ നേതൃത്വത്തിൽ നാഗാലാന്റിലെ എൻസിപി പ്രവർത്തിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതായി എംഎൽഎമാർ കത്തിൽ പറയുന്നു.

നാഗാലാന്റിലെ ഏഴ് എൻസിപി എംഎൽഎമാരും അജിത് പവാറിന് പിന്തുണ അറിയിച്ച് കത്തയച്ചു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് എംഎൽഎമാർ കത്തയച്ചതായി എൻസിപി നാഗാലാന്റ് പ്രസിഡന്റ് വന്തുങ്കോ ഒദ്യുവോ അറിയിച്ചു. നാഗാലാന്റിലെ എംഎൽഎമാരുടെ പിന്തുണയ്‌ക്ക് ആവശ്യമായ എല്ലാ രേഖകളും തന്റെ കൈവശം ഉണ്ടെന്നും അവയെല്ലാം പാർട്ടി നേതൃത്വത്തിന് വ്യാഴാഴ്്ച രാത്രി അയച്ചെന്നും വന്തുങ്കോ ഒദ്യുവോ വ്യക്തമാക്കി.

ജൂലൈ 2നാണ് അജിത് പവാർ മഹാവികാസ് അഘാഡി വിട്ട് ബിജെപി -ശിവസേന സഖ്യത്തിനൊപ്പം ചേർന്നത്. എൻസിപിയിലെ തലമുറ മാറ്റത്തെ തുടർന്ന് അജിത് പവാറിനെ പിന്തള്ളി മകൾ സുപ്രിയ സുലെയെ ശരദ് പവാർ പാർട്ടി വർക്കിംഗ് പ്രസിഡന്റ് നിയോഗിച്ചത് മുതലാണ് മഹാരാഷ്‌ട്രയിലെ എൻസിപിയുടെ പതനം ആരംഭിച്ചത്.

33 എം.എൽ.എമാരുടെ പിന്തുണ അജിത് പവാർ പക്ഷത്തിനും ഇരുപത് എംഎൽഎമാരുടെ പിന്തുണ ശരത് പവാറിനും ഉണ്ട്. എൻസിപിയുടെ പേരിനും ചിഹ്നത്തിനുമായി അജിത് പവാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

Tags: Ajit Pawarncpnda
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies