ചൂടുള്ള ചിക്കൻ പീസ് വീണ് കുഞ്ഞിന്റെ കാല് പൊള്ളി; 6 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; നിയമനടപടി മെക്ഡൊണാൾഡിനെതിരെ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ചൂടുള്ള ചിക്കൻ പീസ് വീണ് കുഞ്ഞിന്റെ കാല് പൊള്ളി; 6 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; നിയമനടപടി മെക്ഡൊണാൾഡിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 07:04 pm IST
Facebook
Twitter
WhatsAppTelegram

മെക്‌ഡൊണാൾഡിന്റെ ചിക്കൻ നഗ്ഗറ്റ് വീണ് കാല് പൊള്ളിയ കുഞ്ഞിന് ആറ് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഫ്‌ളോറിഡയിലുള്ള എട്ട് വയസുകാരിക്കാണ് ഭീമമായ തുക നഷ്ടപരിഹാരമായി ലഭിക്കുക. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒലിവിയ കാറബല്ലോ എന്ന പെൺകുട്ടിക്ക് തന്റെ നാലാം വയസിലായിരുന്നു അപകടമുണ്ടായത്.

ഫ്‌ളോറിഡയിലെ ഫോർട്ട് ലൗഡർഡെയ്‌ലിന് സമീപം സ്ഥിതിചെയ്യുന്ന ടമറാക്കിൽ നിർത്തിയിട്ട കാറിനുള്ളിൽ വച്ചായിരുന്നു കുഞ്ഞ് ഭക്ഷണം കഴിച്ചത്. മെക്‌ഡൊണാൾഡിന്റെ ചിക്കൻ നഗ്ഗറ്റ് കഴിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു കഷ്ണം കാലിൽ വീഴുകയായിരുന്നു. സംഭവത്തിൽ മെക്‌ഡൊണാൾഡിൽ നിന്നും 15 മില്യൺ ഡോളറാണ് കുടുംബം ആവശ്യപ്പെട്ടത്. കുട്ടി അനുഭവിച്ച വേദനയും പ്രയാസങ്ങളും മാനസിക ആഘാതവും കണക്കിലെടുത്ത ഫ്‌ളോറിഡയിലെ ജൂറി അംഗങ്ങൾ 8 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.

ചിക്കൻ നഗ്ഗറ്റ് വീണ് കാല് പൊള്ളിയതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊള്ളലേറ്റതിനെ തുടർന്ന് കുഞ്ഞ് കിടന്ന് നിലവിളിക്കുന്ന വീഡിയോ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞതാണ് അനുകൂല വിധിക്ക് കാരണമായി വിലയിരുത്തുന്നത്. അതേസമയം കുഞ്ഞിന് പൊള്ളലേറ്റതിനെ തുടർന്നുണ്ടായ വേദനയും മറ്റ് പ്രയാസങ്ങളും മൂന്ന് ആഴ്ച മാത്രമാണുണ്ടായിരുന്നതെന്നും അതിന് ശേഷം മുറിവ് ഉണങ്ങിയതായും മെക്‌ഡൊണാൾഡ് കോടതിയെ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ മുറിവ് സുഖപ്പെട്ടതിനാൽ 1,56,000 ഡോളർ തുക മാത്രമേ നഷ്ടപരിഹാരമായി കൊടുക്കേണ്ടതുള്ളൂവെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ഇത് ജൂറി അംഗങ്ങൾ നിരസിക്കുകയായിരുന്നു.

Tags: SUB
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies