ഫോൽകോഡിൻ അടങ്ങിയ കഫ്‌സിറപ്പുകൾക്ക് വിലക്ക്; രോഗികൾക്കും ഡോക്ടർമാർക്കും നിർദേശം നൽകി ഡിസിജിഐ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഫോൽകോഡിൻ അടങ്ങിയ കഫ്‌സിറപ്പുകൾക്ക് വിലക്ക്; രോഗികൾക്കും ഡോക്ടർമാർക്കും നിർദേശം നൽകി ഡിസിജിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 07:16 pm IST
Facebook
Twitter
WhatsAppTelegram

ചുമ, നാഡീവ്യൂഹം, ബാക്ടീരിയ, ഫംഗസ് അണുബാധ തുടങ്ങി നിരവധി രോഗങ്ങൾക്കായി ഉപയോഗിക്കുന്ന ഫോൽകോഡിൻ അടങ്ങിയിട്ടുള്ള കഫ്‌സിറപ്പുകൾക്ക് വിലക്കേർപ്പെടുത്തി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തർക്കും രോഗികൾക്കും നിർദേശങ്ങളും ഡിസിജിഐ നൽകിയിട്ടുണ്ട്.

ഫോൽകോഡിൻ അടങ്ങിയിട്ടുള്ള കഫ്‌സിറപ്പുകൾ നിരവധി അലർജി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെതുടർന്നാണ് ഡിസിഐജി ഈ കെമിക്കൽ അടങ്ങിയിട്ടുള്ള കഫ്‌സിറപ്പുകൾക്ക് വിലക്കേർപ്പെടുത്തിരിക്കുന്നത്.

ആരോഗ്യപ്രവർത്തകരോട് ഫോൽകോഡിൻ അടങ്ങിയ കഫ്‌സിറപ്പുകൾ, മരുന്നുകൾ തുടങ്ങിയവ രോഗികൾക്ക് കൊടുക്കുന്നത് നിർത്തലാക്കാനും ന്യൂറോമസ്‌കുലർ ബ്ലോക്കിംഗ് ഏജൻസ് ഉപയോഗിച്ചുള്ള ജനറൽ അനസ്‌തേഷ്യ കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ രോഗികൾ പന്ത്രണ്ട് മാസത്തിനുള്ളിൽ പ്രസ്തുത മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം ഉപഭോക്താക്കൾ ജനറൽ അനസ്‌തേഷ്യ പ്രക്രിയയിലൂടെ പോകേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഫോൽകോഡിൻ അടങ്ങിയ മരുന്ന് പന്ത്രണ്ടു മാസത്തിനുള്ളിൽ കഴിച്ചിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് ആരോഗ്യപ്രവർത്തരോട് പറയണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Tags: dcgiSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies