വ്യാജരേഖ നിർമ്മിച്ച കേസ്; നീതിയുടെ പക്ഷത്ത് നിൽക്കുന്ന ആളാണ് താൻ; കേസ് വ്യാജമാണെന്ന വാദവുമായി അഡ്വ. സി.ഷുക്കൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജരേഖ നിർമ്മിച്ച കേസ്; നീതിയുടെ പക്ഷത്ത് നിൽക്കുന്ന ആളാണ് താൻ; കേസ് വ്യാജമാണെന്ന വാദവുമായി അഡ്വ. സി.ഷുക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 06:32 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഡ്വ. സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഷുക്കൂർ വ്യാജ രേഖ നിർമ്മിച്ചതായി കാണിച്ച് കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് കുഞ്ഞി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സംഭവം വാർത്തയായതോടെ കേസിൽ താൻ നിരപരാധിയാണെന്നുള്ള വാദവുമായി രം​ഗത്തു വന്നിരിക്കുകയാണ് നടനും അഭിഭാഷകനുമായ സി.ഷുക്കൂർ.

ഒരു വ്യാജ രേഖയും ചമച്ചിട്ടില്ല. 2013 വർഷം നോട്ടറി പബ്ലിക് എന്ന നിലയിൽ ഒരു സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി കൊടുത്തു എന്നാണ് ആരോപണം. CrPC പ്രകാരം ബഹുമാനപ്പെട്ട മജിസ്ട്രറ്റ് അന്വേഷണം ആവശ്യമാണെന്ന നിലയിൽ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് കോടതി മുമ്പാകെ ലഭിച്ച ഹർജി അയച്ചു നൽകിയതാണ്. ആളുടെ അസാന്നിധ്യത്തിൽ ഒരു ഡോക്യുമെന്റും ഞാൻ സാക്ഷ്യപ്പെടുത്തി നൽകിയിട്ടില്ല. ആ രീതി ഒരു കാലത്തും സ്വീകരിച്ചിട്ടില്ല.

ഈ പരാതി ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ പ്രതി പട്ടികയിലുള്ള ഒരാളുടേതാണ്. അയാൾ മുഖ്യ പ്രതിയെ ഒഴിവാക്കിയാണ് പരാതി നൽകിയത്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ അവരോടൊപ്പം നിന്ന ഒരാളാണ് ഞാൻ. ഇനിയും നീതിയുടെ പക്ഷത്ത് തന്നെ ഉണ്ടാകും. രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് അന്വേഷണം നടത്തട്ടെ. നിയമത്തിന്റെ വഴിയിലൂടെ ഞാനും നടക്കും, സത്യം പുറത്തു വരും എന്നാണ് ഷുക്കൂർ പ്രതികരിച്ചിരിക്കുന്നത്.

Tags: fake Document Case
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies