പരബ്രഹ്‌മ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്; കർക്കിടക സദ്യയിൽ പങ്കെടുത്തത് അരലക്ഷത്തിലേറെ ഭക്തജനങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരബ്രഹ്‌മ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്; കർക്കിടക സദ്യയിൽ പങ്കെടുത്തത് അരലക്ഷത്തിലേറെ ഭക്തജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 05:44 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കർക്കിടക ശനി ദിവസമായ ഇന്നലെ പരബ്രഹ്‌മ ക്ഷേത്രത്തിൽ നടത്തുന്ന പ്രസിദ്ധമായ കർക്കിടക സദ്യ റെക്കോർഡ് സൃഷ്ടിച്ചു. രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് ക്ഷേത്ര സമിതി ഇവിടെ കർക്കിടക സദ്യ നടത്തുന്നത്. ഇന്നലെ മാത്രം ക്ഷേത്രത്തിൽ അര ലക്ഷത്തിൽ അധികം ഭക്തരാണ് കർക്കിടക സദ്യയിൽ പങ്കാളികളായത്. കർക്കിടകം ഒന്നിന് ആരംഭിച്ച കർക്കിടക സദ്യ 31-നായിരിക്കും സമാപിക്കുന്നത്.

മിക്ക ദിവസങ്ങളിലും 20,000-ൽ അധികം ആളുകൾ ഇതിൽ പങ്കാളികളാകാറുണ്ട്. വിശേഷദിവസമാണെങ്കിൽ 30,000-ത്തോളം വരെ ഭക്തർ ഇവിടെ എത്താറുണ്ട്. ഇന്നലെ കർക്കിടക മാസത്തിലെ ആദ്യ ശനിയാണ്. ഭക്തർ ഇതിനെ കർക്കിടക ശനിയായി കണക്കാക്കി ശനിദോഷ പരിഹാരത്തിന് വേണ്ടിയാണ് പരബ്രഹ്‌മ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്. പുലർച്ചെ മുതൽ തന്നെ വൻ ഭക്തജന തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്. ഉച്ചയ്‌ക്ക് 12 മണിയോടെ ആരംഭിച്ച കർക്കിടക സദ്യ വൈകിട്ട് നാല് മണിയോടെയാണ് സമാപിച്ചത്. 3,200 കിലോഗ്രാം അരിയായിരുന്നു ഇന്നലെ സദ്യയ്‌ക്കായി ഉപയോഗിച്ചത്.

ഇന്നലെ രാവിലെ പത്ത് മണി മുതൽ തന്നെ ക്യൂ ആരംഭിച്ചിരുന്നു. ഇത് ആൽത്തറകളും എട്ടുകണ്ടവും പിന്നിട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിന് മുന്നിൽ വരെ നീണ്ടു നിന്നു. ആറ് ദിവസം പിന്നിട്ടപ്പോൾ തന്നെ ഒന്നര ലക്ഷത്തിൽ അധികം ഭക്തരാണ് സദ്യയിൽ പങ്കെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണാട്ടുകരയിലെ പാചക വിദഗ്ധൻ മേമന കണ്ണാടിയിൽ മുരളീധരൻ പിള്ളയുടെ രുചിക്കൂട്ടിലാണ് സദ്യ ഒരുങ്ങുന്നത്. കർക്കിടക സദ്യയിൽ വിവിധ തരത്തിലുള്ള പായസങ്ങളും പ്രഥമനുമായി മുരളീധരൻ പിള്ളയുള്ള കൈപ്പുണ്യം തിളങ്ങുന്നു. കഴിഞ്ഞ 26-വർഷത്തോളമായി കർക്കിടക സദ്യയ്‌ക്ക് മേൽനോട്ടം വഹിക്കുന്നത് ഇദ്ദേഹമാണ്.

Tags: TempleOCHIRA
ShareTweetSendShare

More News from this section

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Latest News

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies