അതിരുകടന്ന രോഷപ്രകടനം വിനയായി; ഇന്ത്യൻ ക്യാപ്റ്റനെതിരെ വ്യാപക വിമർശനം; ഹർമന്റെ പെരുമാറ്റം പരിതാപകരമെന്ന് മുൻ താരങ്ങൾ, നടപടി വേണമെന്നും ആവശ്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതിരുകടന്ന രോഷപ്രകടനം വിനയായി; ഇന്ത്യൻ ക്യാപ്റ്റനെതിരെ വ്യാപക വിമർശനം; ഹർമന്റെ പെരുമാറ്റം പരിതാപകരമെന്ന് മുൻ താരങ്ങൾ, നടപടി വേണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 06:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ; ബംഗ്ലദേശ് പര്യടനത്തിലെ വിവാദങ്ങളെത്തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. മുൻ താരങ്ങളടക്കം ഹർമനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.ഹർമന്റെ പെരുമാറ്റം ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയെന്നും മുൻതാരങ്ങൾ തുറന്നടിച്ചു. താരത്തിനെതിരെ ബിസിസിഐ നടപടിയെടുത്തേക്കുമെന്നാണ് സൂചന

‘ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഹർമൻപ്രീത് കൗറിന്റെ പെരുമാറ്റം പരിതാപകരമാണ്. ക്രിക്കറ്റിനും മുകളിലല്ല ഹർമൻ. ഹർമൻപ്രീത് ഇന്ത്യൻ ക്രിക്കറ്റിന് മാനക്കേടുണ്ടാക്കി. ബിസിസിഐ താരത്തിനെതിരെ അതിശക്തമായ നടപടി സ്വീകരിക്കണം’ എന്നുമാണ് ട്വിറ്ററിലൂടെ മദൻ ലാലിന്റെ പ്രതികരണം.

വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഈ ദേഷ്യമൊക്കെ അവസാനിച്ച് ശാന്തയാകുമ്പോൾ ഹർമൻപ്രീത് കൗർ സ്വയം ആലോചിക്കും എന്നാണ് ഞാൻ കരുതുന്നത്. എതിർ അഭിപ്രായം തുറന്നുപറയുന്നതിൽ തെറ്റില്ല. എന്നാൽ എപ്പോൾ, എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം. പ്രയോഗിക്കുന്ന വാക്കുകളിൽ ഹർമൻ ശ്രദ്ധിക്കേണ്ടതുണ്ട്. സ്നിക്കോ മീറ്ററോ, ബോൾ ട്രാക്കിംഗോ ഇല്ലാത്തതിനാൽ അമ്പയർമാർക്ക് തീരുമാനമെടുക്കുക പ്രയാസമാണ്.

പോസ്റ്റ് മാച്ച് പ്രസൻറേഷനിലല്ല ഇക്കാര്യങ്ങളിൽ വിമർശനം ഉന്നയിക്കേണ്ടത്. കാര്യങ്ങൾ അറിയിക്കാൻ ഇതിനേക്കാളും നല്ല മാർഗങ്ങളുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്നിരിക്കേ ഇത്തരം കാര്യങ്ങൾ പൊതുസ്ഥലത്ത് പറയുകയല്ല വേണ്ടതെന്ന് അഞ്ജും ചോപ്രയും പറഞ്ഞു

Rude behaviour from Indian Cricket Women’s captain Harmanpreet Kaur. Pathetic to see hitting the stumps with the bat and gesturing with the umpires pic.twitter.com/lUJulaSh5g

— Abhishek Pandey (@abhishekp100) July 22, 2023

“>

മൂന്നാം ഏകദിനത്തിൽ പുറത്തായതിനു പിന്നാലെ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ച ഹർമൻപ്രീത്, അമ്പയർമാരോടു തർക്കിച്ചിരുന്നു. മത്സര ശേഷം ബംഗ്ലദേശ് താരങ്ങൾക്കൊപ്പം അമ്പയർമാരും ഫോട്ടോയ്‌ക്ക് നിൽക്കണമെന്ന് ഹർമൻപ്രീത് പറഞ്ഞതും വൻ വിവാദത്തിനു വഴിയൊരുക്കി.ഹർമൻപ്രീത് കൗറിന്റെ പെരുമാറ്റത്തിൽ ബംഗ്ലദേശ് ക്യാപ്റ്റൻ നൈഗർ സുൽത്താന പ്രതിഷേധം അറിയിച്ചിരുന്നു.

Welcome to Episode 2 of Unfiltered Harman: The Captain Speaks🗣️#HarmanpreetKaur #HarMonster #BanvInd pic.twitter.com/8eSoKxd4x3

— Sajan 🇮🇳 (@HarMonster7) July 22, 2023

“>

ഗ്രൗണ്ടിൽ മാന്യമായി പെരുമാറാൻ ഇന്ത്യൻ ക്യാപ്റ്റൻ പഠിക്കണമെന്നായിരുന്നു നൈഗർ സുൽത്താനയുടെ ഉപദേശം. ഇന്ത്യൻ ക്യാപ്റ്റൻ പരിഹസിച്ചതോടെ ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് നിൽക്കാതെ ബംഗ്ലദേശ് താരങ്ങൾ ഡ്രസിങ് റൂമിലേക്കു മടങ്ങിയിരുന്നു. സംഭവത്തിൽ ബംഗ്ലദേശ് ടീം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നാണു വിവരം.

If you calculate, it will be seen that the umpires in ICC events favor India. Harmanpreet you should restrain yourself. I don’t want to see you next time in Bangladesh. Insolence is your art and so is plagiarism of course.#harmanpreetkaur @ImHarmanpreet #BANvsIND#ICC #BCB pic.twitter.com/cA03TeTl8F

— Hridoy Parvez (@HridoyParvez7) July 22, 2023

“>

 

Shameful behavior from Indian captain Harmanpreet Kaur. You cannot insult your opposition and their captain like that. 👎 @BCCIWomen #BANvIND #BANWvINDW https://t.co/VKJuU0GqGE

— Miraj (@iasmiraj) July 22, 2023

“>

Tags: twitterbanHarmanpreet
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies