ആരി ബോർജസിന്റെ ഹാട്രിക് കരുത്തിൽ കാനറിപ്പടയ്ക്ക് വമ്പൻ വിജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആരി ബോർജസിന്റെ ഹാട്രിക് കരുത്തിൽ കാനറിപ്പടയ്‌ക്ക് വമ്പൻ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 08:55 pm IST
Facebook
Twitter
WhatsAppTelegram

അഡ്ലെയ്ഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ആരി ബോർഗെസിന്റെ ഹാട്രികിന്റെ കരുത്തിൽ ബ്രസീലിന് വിജയത്തുടക്കം. അരങ്ങേറ്റക്കാരായ പനാമയ്‌ക്കെതിരെ 4-0നായിരുന്നു ബ്രസീലിന്റെ വിജയം. ഫ്രാൻസിനെ ജമൈക്ക സമനിലപൂട്ടിൽ കുരുക്കിയതോടെ ഗ്രൂപ്പ് എഫിൽ ബ്രസീൽ ഒന്നാമതെത്തി.

23-ക്കാരിയായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബോർഗെസ് മൂന്ന് ഗോളുകൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. 19-ാം മിനിറ്റിൽ ലളിതമായ ക്ലോസ്-റേഞ്ചിലൂടെ ആദ്യ ഗോൾ. ആദ്യ പകുതിയുടെ ഇവേളയ്‌ക്ക് ആറ് മിനിറ്റ് മുമ്പ് താരം തന്റെ രണ്ടാമത്തെ ഗോളും നേടി. മത്സരം തീരാൻ 20 മിനിറ്റുള്ളപ്പോൾ ബെയ്ലിയുടെ കാലുകൾക്ക് നടുവിലൂടെ പറന്ന പന്തിലൂടെ ബോർഗെസ് തന്റെ മൂന്നാമത്തേയും ബ്രസീലിന്റെ നാലാമത്തെയും ഗോൾ സ്വന്തമാക്കി. ബിയ സനെറാട്ടോയാണ് ബ്രസീലിനായി മറ്റൊരു ഗോൾ നേടിയത്.

അവസാന നിമിഷം പകരക്കാരിയായി കളത്തിലിറങ്ങിയ മാർത്ത 6 ഫിഫ ലോകകപ്പിലും ഗോളടിക്കുന്ന താരമാകാൻ ഇനിയും കാത്തിരിക്കണം.എന്നാൽ അതിലേറെ മാർത്തയെ മോഹിപ്പിക്കുന്നത് ലോകകപ്പിൽ ആദ്യ കിരീടം എന്നതാകും. വനിതാ ലോകകപ്പിൽ ഇതുവരെ ബ്രസീൽ ജേതാക്കളായിട്ടില്ല. 2007ൽ ഫൈനലിലെത്തിയതാണ് മികച്ച നേട്ടം. അന്നു ഫൈനലിൽ ജർമനിയോടു തോറ്റു. 17 ഗോളുകളുമായി ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോററാണ് മാർത്ത.

Tags: FIFAbrazilWOMENS WORLD CUP
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies