74-കാരിയായ സ്വെറ്റ്‌ലാന ചരിത്രനേട്ടം കരസ്ഥമാക്കിയിട്ട് ഇന്ന് 39 വർഷങ്ങൾ; 1984 ജൂലൈ 25-ന് ബഹിരാകാശത്തുകൂടി നടന്ന ആദ്യ വനിത
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

74-കാരിയായ സ്വെറ്റ്‌ലാന ചരിത്രനേട്ടം കരസ്ഥമാക്കിയിട്ട് ഇന്ന് 39 വർഷങ്ങൾ; 1984 ജൂലൈ 25-ന് ബഹിരാകാശത്തുകൂടി നടന്ന ആദ്യ വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 12:33 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: വാലന്റീന തെരഷ്‌കോവ എന്ന പേര് സുപരിചിതമല്ലാത്തവർ ചുരുക്കമായിരിക്കും. ബഹിരാകാശത്തെത്തിയ ആദ്യ വനിതയെന്ന ബഹുമതി തെരഷ്‌കോവയ്‌ക്ക് സ്വന്തമാണ്. 1963 ജൂൺ 16-ന് കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോവിയറ്റ് യൂണിയന്റെ വോസ്‌റ്റോക്-6 എന്ന പേടകത്തിലാണ്് തെരഷ്‌കോവയുടെ ചരിത്ര യാത്ര അരങ്ങേറിയത്. ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോർഡും വാലന്റീന സ്വന്തമാക്കി. വാലന്റീനയെ പോലെ തന്നെ സോവിയറ്റ് യൂണിയനിൽ നിന്ന് ബഹിരാകശത്തേക്ക് കുതിച്ചുയർന്ന മറ്റൊരു വനിതയും ചരിത്രത്തിൽ തന്റെ പേര് പതിപ്പിച്ചിട്ടുണ്ട്. സ്വെറ്റ്‌ലാന സവിറ്റ്‌സ്‌കായ എന്ന യുവതിയാണ് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

തെരഷ്‌കോവയുടെ ബഹിരാകാശ യാത്രയ്‌ക്ക് ശേഷം 20 വർഷത്തോളം കഴിഞ്ഞാണ് മറ്റൊരു സ്ത്രീ ബഹിരാകാശത്തേക്ക് കുതിക്കുന്നത്. 1982-ൽ സോവിയറ്റ് പേടകമായ സോയൂസ് ടി-5-ലാണ് സ്വെറ്റ്‌ലാന പറന്നുയർന്നത്. ഇവരായിരുന്നു പൈലറ്റ് ആയി ഉണ്ടായിരുന്നത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ വനിത എന്നതിന് പുറമേ രണ്ട് തവണ ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ വനിതയെന്ന റെക്കോർഡും സ്വെറ്റ്‌ലാനയുടെ കൈപ്പിടിയിലായി. 1984-ൽ ആണ് സ്വെറ്റ്‌ലാന രണ്ടാമത്തെ ബഹിരാകാശ യാത്ര നടത്തുന്നത്.

ഈ യാത്രയിലാണ് ബഹിരാകാശത്ത് കൂടി നടന്ന ആദ്യ വനിതയെന്ന റെക്കോർഡും സ്വന്തമാക്കുകയായിരുന്നു. 1984 ജൂലൈ 25-ന് നടന്ന സ്വെറ്റ്‌ലാനയുടെ ചരിത്ര പ്രസിദ്ധമായ യാത്രയ്‌ക്ക് ഇന്ന് 39 വർഷം തികയുകയാണ്. സോയൂസ് ടി-12 എന്ന പേടകത്തിലായിരുന്നു സ്വെറ്റ്‌ലാന ബഹിരാകാശത്തെത്തുന്നത്. അന്ന് പേടകത്തെ സോവിയറ്റ് യൂണിയന്റ് സല്യൂട്ട്-7 സ്‌പേസ് സ്റ്റേഷനുമായാണ് ബന്ധിപ്പിച്ചിരുന്നത്. ദൗത്യത്തിന്റെ ഭാഗമായി 3.5 മണിക്കൂർ സമയത്തോളം സ്വെറ്റ്‌ലാന പേടകത്തിന് പുറത്ത് ചെലവഴിക്കുകയായിരുന്നു.

സഹയാത്രികനായ വ്‌ലാഡിമർ സനിബെകോവും സ്വെറ്റ്‌ലാനയ്‌ക്കൊപ്പം ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. പാരഷൂട്ട് ജംപിൽ വിദഗ്ധയായിരുന്ന സ്വെറ്റ്‌ലാന സ്ട്രാറ്റോസ്ഫിയർ ജംപിൽ മൂന്ന് ലോകറെക്കോർഡുകളും ഇതിന് പുറമേ ജെറ്റ് വിമാനങ്ങളിൽ നിന്നും താഴേക്ക് ചാടി 15 ലേക റെക്കോർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. സ്വെറ്റ്‌ലാനയ്‌ക്ക് ഇന്ന് 74-വയസാണ് പ്രായം.

Tags: SPACE
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies