കുളുവിലെ മലാന അണക്കെട്ടിന്റെ ഗേറ്റിന് തകരാർ; ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുളുവിലെ മലാന അണക്കെട്ടിന്റെ ഗേറ്റിന് തകരാർ; ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 12:59 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ 86 മെഗാവാട്ട് മലാന ജലവൈദ്യുത പദ്ധതി അണക്കെട്ടിന് തകരാർ സംഭവിച്ചതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ് ഗേറ്റുകളുടെ തകരാറിനെത്തുടർന്ന് ജലം കവിഞ്ഞൊഴുകാൻ തുടങ്ങിയത് മലാന ഗ്രാമത്തെയാകെ പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അണക്കെട്ട് പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പാർവതി നദിയുടെ തീരത്തുള്ള ജനവാസ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകുകയും നിരവധി ജനവാസ കേന്ദ്രങ്ങൾ ഒഴിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നും കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു.

ജീവഹാനിയോ നാശനഷ്ടങ്ങളോ ഉണ്ടാകാതിരിക്കാൻ ഗേറ്റ് ഉടൻ പ്രവർത്തിപ്പിക്കാൻ പവർ പ്രോജക്ട് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കുളു ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അതേസമയം ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതി തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വിദഗ്ധർ പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജൂലൈ 26 മുതൽ 28 വരെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുകയും ചെയ്തിട്ടുണ്ട്.

Tags: himachal pradeshkulu
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies