മുട്ടിൽ മരം മുറി: നടന്നത് വനംകൊള്ളയല്ല മരംകൊള്ളയെന്ന് മന്ത്രി എകെ ശശീന്ദ്രൻ; ശക്തമായ നടപടിയ്ക്ക് ഒരുങ്ങി വനംവകുപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുട്ടിൽ മരം മുറി: നടന്നത് വനംകൊള്ളയല്ല മരംകൊള്ളയെന്ന് മന്ത്രി എകെ ശശീന്ദ്രൻ; ശക്തമായ നടപടിയ്‌ക്ക് ഒരുങ്ങി വനംവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 01:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ നടന്നത് വനംകൊള്ളയല്ല മരംകൊള്ളയെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. മരങ്ങൾ മുറിച്ചത് പട്ടയഭൂമിയിൽ നിന്നാണ്. വനം ഭൂമിയിൽ നിന്ന് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്നും മുട്ടിൽ മരംമുറി നിയമ വിരുദ്ധം തന്നെയെന്നും മന്ത്രി വ്യക്തമാക്കി. കേസിൽ അന്വേഷണം ഫലപ്രദമായി നടക്കുകയാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

‘മുട്ടിൽ മരംമുറി നിയമ വിരുദ്ധം തന്നെയാണ്. ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മരം മുറിച്ചത്. നിരവധി കർഷകർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അതിനാൽ അത്തരം കർഷകരെ കേസിൽപ്പെടുത്താൻ ഉദ്ദേശിയ്‌ക്കുന്നില്ല മരത്തിന്റെ ഡി.എൻ.എ പരിശോധന നടത്തിയത് രാജ്യത്താദ്യമായാണ്. കേസിലെ പ്രതി എത്ര പ്രഗത്ഭനായാലും രക്ഷപ്പെടാൻ അനുവദിയ്‌ക്കില്ല’- എന്ന് മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെ മുട്ടിൽ മരം മുറിക്കേസിൽ ശക്തമായ നടപടിയ്‌ക്ക് ഒരുങ്ങിയിരിക്കുകയാണ് വനംവകുപ്പ്. മുട്ടിൽ മരം കേസിലെ പുതിയ വെളിപ്പെടുത്തലിനെ ഏറെ ഗൗരവത്തോടെ ആണ് കാണുന്നതെന്നും മരങ്ങൾ മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് എന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടി.

അതേസമയം മുട്ടിൽ മരംമുറിക്കേസിൽ വാഴവറ്റ കോളനിയിലെ വനവാസി കർഷകരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ‘തങ്ങൾ ഒരു അനുമതി പത്രത്തിലും ഒപ്പിട്ടില്ലെന്നും മരം മുറിക്കാൻ വില്ലേജ് ഓഫീസറുടെ അനുമതി ഉണ്ടെന്ന് പറഞ്ഞായിരുന്നു റോജി അഗസ്റ്റിൻ സമീപിച്ചത്’ എന്നായിരുന്നു വെളിപ്പെടുത്തൽ.

Tags: ak sasindran
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies