'ന്റെ, സാറേ..' ഫുഡ് കാണുമ്പോൾ കൺട്രോൾ പോകുന്നുണ്ടോ? 'തടി' കേടാക്കുമെന്നതിൽ സംശമില്ല; ഇതൊക്കെ അറിഞ്ഞ് തീരുമാനമെടുക്കൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ന്റെ, സാറേ..’ ഫുഡ് കാണുമ്പോൾ കൺട്രോൾ പോകുന്നുണ്ടോ? ‘തടി’ കേടാക്കുമെന്നതിൽ സംശമില്ല; ഇതൊക്കെ അറിഞ്ഞ് തീരുമാനമെടുക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 03:29 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യസംരക്ഷണത്തിലും ചർമ സംരക്ഷണത്തിലും ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് മിക്ക ആളുകളും. സ്ത്രീ പുരുഷ ഭേദമില്ലാതെ മുഖത്തെയും ചർമ്മത്തെയും സംരക്ഷിക്കാൻ കഴിയുന്ന വഴികളെല്ലാം തേടി പോകാറുമുണ്ട് നമ്മൾ. നന്നായി ചർമ്മം സംരക്ഷിച്ചാൽ ചർമ്മത്തിന്റെ കാന്തി എന്നും നിലനിൽക്കുമെന്നതാണ് വസ്തുത. അത് നമ്മുടെ ആത്മവിശ്വാസവും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചർമ്മ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് ആഹാരം. ചില ഭക്ഷണങ്ങൾ ചിലരുടെ ചർമ്മത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ലേബൽ പരിശോധിച്ച് നല്ലതാണെന്ന് ഉറപ്പുവരുത്തി വാങ്ങി അകത്താക്കുന്ന പല ആഹാരവും അതിൽ ചേർത്തിരിക്കുന്ന വസ്തുക്കളും നല്ലതല്ല. ഇതെല്ലാം അറിയാമെങ്കിൽ ചില ഫുഡ് കാണുമ്പോൾ കൺട്രോൾ പോകുന്നവരാണ് പലരും. ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന ചില ‘അഡാർ ഫുഡിനെ’ കുറിച്ച് അറിഞ്ഞോളൂ..

കൊഴുപ്പ് അടങ്ങിയ മാംസങ്ങൾ ആഹാരത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ഇൻസുലിന്റെ അളവ് കൂടുതലാണ് ഇത്തരം മാംസത്തിൽ. ഇൻസുലിനും കൊഴുപ്പും അധികമായത് കൊണ്ട് തന്നെ മുഖത്ത് കുരു വരാനുള്ള സാധ്യതയേറെയാണ്. സോഫ്റ്റ് ഡ്രിങ്ക്സിന്റെയും, സോഡയുടെയും അമിതമായ ഉപയോഗം ചർമത്തിന് പ്രായക്കൂടുതൽ തോന്നിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഇല്ലാതാകുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങളും ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ലൈക്കോപെൻസ് എന്ന വസ്തു വ്യാപകമായി അടങ്ങിയിരിക്കുന്ന വസ്തു, ചർമ്മത്തിലെ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ഇത് പിഎച്ച് ലെവലിനെ കാര്യമായ്ി ബാധിക്കും. പാസ്ത കഴിക്കുന്ന ശീലമുള്ളവരും സൂക്ഷിക്കേണ്ടതാണ്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൈസ്മിക് ഇൻഡക്‌സ് കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് കോശ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. പാലും പാൽ ഉത്പന്നങ്ങളും ചർമ്മത്തിന് ദോഷം ചെയ്യും. ലെയ്‌സും ചിപ്‌സും ഒക്കെ കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല. ഇതിലടങ്ങിയിരിക്കുന്ന ട്രാൻസ്ഫാറ്റുകൾ, ഫുഡ് സൈയഡുകൾ തുടങ്ങിയവ ശരീരത്തിന് ഹാനികരമാണ്.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies